മുഖം തിളങ്ങുവാനും മുഖക്കുരു പാടുകൾ മാറുവാനും ഒരല്പം തൈര് മതി… തൈരിൽ ഇത്രയും ഗുണങ്ങളോ. | Yogurt Has So Many Benefits.

Yogurt Has So Many Benefits : പ്രകൃതിദത്തമായ വഴികളിലൂടെ മുഖത്തിന്റെ നിറം വർദ്ധിപ്പിക്കുവാൻ സാധിക്കും. അതിനായി ഇങ്ങനെ ഉപയോഗിച്ചാൽ മതി. നിരവധി മാർഗങ്ങളിലൂടെ  തൈര് മുഖത്ത് ഉപയോഗിക്കാവുന്നതാണ്. തൈരും അരിപ്പൊടിയും യോജിപ്പിച്ചതിനു ശേഷം മുഖത്ത് പുരട്ടി മസാജ് ചെയ്യുകയാണെങ്കിൽ വളരെയേറെ നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് മുഖത്തിന് നിറവും തിളക്കവും ഉണ്ടാകുന്നു.  15 മിനിറ്റിനുശേഷം  മുഖത്ത് നിന്ന് പാക്ക് കളയാവുന്നതാണ്.

   

അതിനുശേഷം ഉരുളകിഴങ്ങ് ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുകയാണെങ്കിൽ വളരെയേറെ ഉത്തമം. ഇങ്ങനെ ചെയുനത് കൊണ്ട് മുഖത്തുള്ള കറുത്ത പാടുകൾ, വരൽച്ചകൾ എന്നിവ ഇല്ലാതാകുന്നു. അതുപോലെതന്നെ തൈരും, തക്കാളിയുടെയും നീരും തേനും ഉപയോഗിച്ചാൽ ചർമ്മത്തിന് നിറം നൽകുവാൻ സഹായിക്കുന്നു. മുഖസൗന്ദര്യം വർദ്ധിപ്പിക്കുവാൻ  ഉത്തമവും പ്രകൃതി തത്വവുമായ ഒരു  ഒറ്റമൂലിയാണ് തൈര്. വളരെ എളുപ്പത്തിൽ ലഭ്യമാണ് എന്ന് തന്നെയാണ് തൈരിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത.

മുഖത്തെ ചുളിവുകൾ  മുഖക്കുരു എന്നിവയെ ആകറ്റുവാൻ തൈര് ഏറെ സഹായിക്കുന്നു. തൈര് മുഖത്ത് പുരട്ടി 10 മിനിറ്റ് നേരം മസാജ് ചെയ്യുക. ഇത് മുഖത്തെ ചുളിവുകൾ മാറുവാൻ ഏറെ സഹായിക്കുന്നു. അല്പം മഞ്ഞൾപ്പൊടി ചേർത്ത് മുഖത്ത് പുരട്ടിയാൽ  തിളക്കവും നിറവും ലഭിക്കും. തൈരിൽ ഓറഞ്ച് പൊടി ചേർത്ത് മുഖത്ത് പുരട്ടിയാൽ നിറവും തിളക്കവും ലഭിക്കും. സൂര്യകാദം ഏറ്റ മുഖത്ത് തൈര്  പുരട്ടിയാൽ  ആശ്വാസമാകും.

അതുപോലെ തന്നെ ബാക്ടീരിയ ഫംഗസ് എന്നിവക്കെതിരെ പ്രവർത്തിക്കുവാനും  തൈരിന് കഴിയുന്നു. അനേകം ഗുണങ്ങൾ തന്നെയാണ് തൈര് പുരട്ടുന്നത് കൊണ്ട് ലഭ്യമാകുന്നത്. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ മാറുവാൻ ഏറെ സഹായിക്കും മാത്രമല്ല തൈര് പുരട്ടുമ്പോൾ ചർമ്മത്തിലെ സുശീലങ്ങളിൽ ചെറുതാക്കുകയും മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിനെ കുറിച്ചുള്ള കൂടുതൽ ഗുണമേന്മകൾ അറിയുവാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.