നായ രാത്രി കുഞ്ഞിനെ ചെയ്യുന്നത് കണ്ട് അമ്പരന്ന് മാതാപിതാക്കൾ

ഒരു നായയുടെയും ഒരു കുഞ്ഞിനെയും സ്നേഹ സംബന്ധമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. വളരെയധികം കൗതുകത്തോടെയും മനസ്സലിയിപ്പിക്കുന്നതും ആയ ഒരു കാഴ്ചയാണ് അത്. കുഞ്ഞിന്റെ അമ്മ തന്നെയാണ് ഈ വീഡിയോയും വാർത്തയും പുറത്ത് അറിയിച്ചിട്ടുള്ളത് വളരെയധികം നല്ല ഒരു കാഴ്ച തന്നെയാണ് അത് . അമ്മയുടെ കൂടെ കിടക്കുമ്പോൾ കുഞ്ഞ് പെട്ടെന്ന് തന്നെ എണീക്കുകയും.

   

ഉറക്കമില്ലാതെ ഇരിക്കുകയും ആണ് സാധാരണ ഉണ്ടാകാറ് മുറിയിലേക്ക് മാറ്റിയാൽ കുഞ്ഞ് നല്ല രീതിയിൽ ഉറങ്ങുക എന്നതാണ് മാതാപിതാക്കൾക്ക് കാണാൻ കഴിഞ്ഞത്. എന്താണ് ഇതിന്റെ കാരണമെന്ന് അന്വേഷിച്ച് നോക്കിയപ്പോൾ കണ്ടത് വളരെയധികം ഞെട്ടിക്കുന്നതായിരുന്നു കാവൽ കിടക്കുന്ന കുഞ്ഞു നായയും കളി തുടങ്ങും. അങ്ങനെ ഇവർ കളിച്ച് ക്ഷീണിക്കുന്ന സമയത്ത് രണ്ടുപേരും വീണ്ടും കിടന്നുറങ്ങും ഇതാണ് ഇവർ കണ്ട കാഴ്ച വളരെയധികം മനസ്സലിക്കുന്നതും.

സ്നേഹം തുളുമ്പുന്നതുമായ വളരെയധികം നല്ലൊരു കാഴ്ചയായിരുന്നു അത്. ഈയൊരു നായയുണ്ടെങ്കിൽ നിങ്ങളുടെ കുഞ്ഞിന്റെ കാര്യമൊന്നും നിങ്ങൾ നോക്കേണ്ടി വരില്ല കുഞ്ഞിന്റെ ജീവിതം സുരക്ഷിതമായിരിക്കും. എന്നിങ്ങനെ പല കമന്റുകളാണ് ഈ വീഡിയോയുടെ അടിയിൽ വന്നിരിക്കുന്നത്.

എന്തുതന്നെയായാലും നല്ല സ്നേഹമുള്ള ഒരു നായ തന്നെയാണ് അത് മാത്രമല്ല കുഞ്ഞിന്റെയും നായയുടെയും ആര് സ്നേഹം കണ്ടാൽ അമ്മയും കുഞ്ഞുമുള്ള ഒരു സ്നേഹം പോലെ തന്നെയാണ് നമുക്ക് കാണാൻ കഴിയുന്നത്. അത്രയേറെ മനസ്സ് തണുപ്പിക്കുന്ന ഒരു വീഡിയോ തന്നെ എന്ന് വേണം ഇതിനെ പറയാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.