ഏവരെയും ഞെട്ടിക്കുന്ന മമ്മൂട്ടിയുടെ 30 ലക്ഷത്തിന്റെ വീട് കണ്ടോ…

മലയാളത്തിലെ പ്രശസ്ത നടൻ മെഗാസ്റ്റാർ മമ്മൂട്ടിയെ നമുക്കേവർക്കും സുപരിചിതനാണ്. എല്ലാ വ്യക്തികളുടെയും ഇഷ്ട കഥാപാത്രങ്ങൾ എല്ലാം ഉൾക്കൊണ്ടുകൊണ്ട് വളരെ മനോഹരമായി തന്മയത്വത്തോടുകൂടി തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്ന ഒരു നല്ല കലാകാരനാണ് മമ്മൂട്ടി. മമ്മൂട്ടിയെ ഇഷ്ടപ്പെടാത്തവരായി മലയാളികളിൽ ആരാണ് ഉള്ളത്. പ്രേക്ഷക ശ്രദ്ധ അത്രയേറെ ആകർഷിച്ച ഒരു മഹാനടൻ തന്നെയാണ് മമ്മൂട്ടി.

   

എന്നാൽ ഇപ്പോൾ മമ്മൂട്ടി ഒരു പുതിയ വീട് നിർമ്മിച്ചിരിക്കുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി കൊണ്ടിരിക്കുന്നത്. 30 ലക്ഷം രൂപ ചിലവഴിച്ച 1500 സ്ക്വയർ ഫീറ്റിൽ പണികഴിപ്പിച്ചിട്ടുള്ള ഈ വീട് വളരെയേറെ സിമ്പിൾ ആയിട്ട് മനോഹരമായിട്ടും ആണ് പണി കഴിപ്പിച്ചിരിക്കുന്നത് എന്നാണ് ഒരു കൺസ്ട്രക്ഷൻ കമ്പനി പുറത്തുവിട്ടിരിക്കുന്ന വാർത്തയും ദൃശ്യങ്ങളും. എന്നാൽ ഇത് മെഗാസ്റ്റാർ മമ്മൂട്ടിയുടേതല്ല അദ്ദേഹത്തിന്റെ സുഹൃത്ത് മറ്റൊരു മമ്മൂട്ടിയുടെതാണ്.

ഈ വീട് എന്നാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. മഹാനടനായ മമ്മൂട്ടി എന്തുകൊണ്ടാണ് വെറും 30 ലക്ഷത്തിന്റെ ഒരു വീട് നിർമ്മിച്ചത് എന്നും അത് ഇത്ര ചെറുത് അതായത് 1500 സ്ക്വയർ ഫീറ്റിൽ പണിതിരിക്കുന്നത് എന്നും പലർക്കും സംശയം തോന്നിയിരുന്നു. എന്നാൽ ആ സംശയങ്ങളെല്ലാം ശരിവെക്കുന്ന രീതിയിലായിരുന്നു ഇപ്പോഴത്തെ പുറത്തുവന്നിരിക്കുന്ന അഭിപ്രായങ്ങൾ.

കാരണം ആ വീട് മഹാനടൻ മമ്മൂട്ടിയുടെ അല്ല. മറിച്ച് ഈ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓണറുടെ സുഹൃത്തായ മറ്റൊരു മമ്മൂട്ടിയുടെ തന്നെ വീടായിരുന്നു ഇത്. അദ്ദേഹത്തിനും ഭാര്യക്കും മക്കൾക്കും അവധി ദിവസങ്ങളിൽ വന്നു നിൽക്കുന്നതിനും താമസിക്കുന്നതിനും ദിവസങ്ങൾ ചെലവഴിക്കുന്നതിനും വേണ്ടി പണികഴിപ്പിച്ചിട്ടുള്ള ഒരു മനോഹരമായ വീടായിരുന്നു ഇത്. മഹാനടൻ അതായത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ വീടാണ് എന്ന് തെറ്റിദ്ധരിച്ച പ്രേക്ഷകരാണ് ഇവിടെ വിഡ്ഢികൾ ആയിരിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.