കാത്തിരുന്ന കണ്മണിയെ നഷ്ടമായ അമ്മയുടെ സങ്കടം കണ്ടു നിന്നിരുന്നവരുടെയും കരളലിയിപ്പിച്ചു…

ആയിരം എല്ലുകൾ കൊത്തി നുറുക്കുന്ന വേദനയാണ് ഒരു സ്ത്രീ അമ്മയാകുമ്പോൾ ഉണ്ടാകുന്നത്. എന്നാൽ എല്ലാ സ്ത്രീകളും ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ വീണ്ടും അമ്മയാവാൻ ആഗ്രഹിക്കുന്നുണ്ട്. എന്തുകൊണ്ട് എന്നാൽ ഒരു കുഞ്ഞ് എന്നത് അവരുടെ ജീവിതത്തിൽ എത്രയേറെ പ്രാധാന്യമുണ്ട് എന്ന് അപ്പോൾ തന്നെ മനസ്സിലാകാവുന്ന ഒരു കാര്യമാണ്. അത്തരത്തിൽ വിവാഹശേഷം 12 വർഷം ഒരു കുഞ്ഞും ജനിക്കാതെ കാത്തിരുന്ന ഒരു അമ്മയായിരുന്നു ലാൻഡ് ലിസി.

   

അവൾ ഒരു കുഞ്ഞു ഉണ്ടാകാൻ വളരെയധികം കൊതിക്കുകയും ആഗ്രഹിക്കുകയും ഈശ്വരനോട് അതീവമായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ അവളുടെ പ്രാർത്ഥനക്കൊന്നും ഫലം ഉണ്ടായിരുന്നില്ല. എന്നാൽ 12 വർഷത്തിനുശേഷം അവൾ ഒരു അമ്മയാകാൻ പോവുകയാണ്. അങ്ങനെ 10 മാസം ആ കുഞ്ഞിനുവേണ്ടി പ്രാർത്ഥിച്ച അവൾ അവളുടെ ദിവസങ്ങൾ തള്ളി നീക്കി.

അവസാനം പ്രസവ തീയതി അടുത്തെത്തി. അനേകായിരം അസ്ഥികൾ ഒടിഞ്ഞു മുറുകുന്ന വേദനയും സഹിച്ച് അവൾ ആ കുഞ്ഞിന് ജന്മം നൽകി. എന്നാൽ മെഡിക്കൽ സംഘത്തെ ഞെട്ടിച്ചുകൊണ്ട് ആ കുഞ്ഞ് മരണപ്പെടുകയായിരുന്നു. എങ്ങനെ ഇത് ആ കുഞ്ഞിൻറെ അമ്മയോട് പറയും എന്ന് അവർ ഒരുപാട് ആശങ്കിച്ചു. എന്നിരുന്നാലും അവൾ 12 വർഷമായി കാത്തിരുന്നു കിട്ടിയ പൊന്നോമനയെ എങ്ങനെയാണ് അവളെ കാണിക്കാതിരിക്കുക എന്ന് അവർക്കെല്ലാം തോന്നി.

അങ്ങനെ ഒടുവിൽ അവളിൽ നിന്നുള്ള പ്രതികരണങ്ങളെല്ലാം പ്രതീക്ഷിച്ചുകൊണ്ട് തന്നെ അവർ ആ കുഞ്ഞിനെ അവളെ കാണിക്കാനായി തയ്യാറായി. അങ്ങനെ ആ കുഞ്ഞ് മരിച്ച വിവരം അവളോട് പറഞ്ഞു. അവസാനമായി തന്റെ കുഞ്ഞിനെ ഒന്ന് കാണണമെന്ന് അവൾ ആഗ്രഹം പ്രകടിപ്പിച്ചു. ആ കുഞ്ഞിനെ കണ്ടതും അവൾക്ക് യാതൊരു പ്രതികരണവും ആദ്യം ഉണ്ടായിരുന്നില്ല. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.