മമ്മൂട്ടിയുടെ കൈതി ക്കായി ആരാധകർ

മഹാനടൻ മമ്മൂട്ടി എന്നും ഇന്ത്യൻ സിനിമയുടെ അഭിമാനമാണ്. കേരളീയരുടെ സ്വകാര്യ അഹങ്കാരം. മമ്മൂട്ടിയുടെ നാടന് മികവിൽ ഉരുത്തിരിഞ്ഞിട്ടുള്ളത് ഒരുപാട് നല്ല ഒരുപിടി ചിത്രങ്ങളും. മലയാളികൾ എന്നും നെഞ്ചോടു ചേർത്തു വയ്ക്കുന്ന ഒരുപിടി ചിത്രങ്ങളിൽ മമ്മൂക്ക ഉണ്ടാവും. ഈ വലിയ മഹാനടൻ എപ്പോഴും പുതുമുഖങ്ങൾക്ക് വൺ പ്രോത്സാഹനമാണ്നൽകുന്നത്. ഇത്തരത്തിൽ ആരാധകൻ ഫെയ്സ്ബുക്കിൽ പങ്കു വെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് വൈറലാകുന്നത്.

   

കൈതി പോലൊരു സിനിമ ഇതുപോലെ ഒരു സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹം ഉണ്ട് എന്നാണ് ആരാധകൻ പങ്കുവെച്ചിരിക്കുന്നത്. കാർത്തി നായകനായ തമിഴ് തകർത്താടിയ കൈദി പോലൊരു സിനിമ മമ്മൂട്ടി ചെയ്യണമെന്നാണ് ആരാധകൻ ആഗ്രഹം. ഒരു മുഴുനീള ലോറി ഡ്രൈവർ ആയി ഇവിടെ ആക്ഷൻ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്. ധൈര്യമായി ഒട്ടും ബന്ധമില്ലാതെ ഒരു വേറൊരു സ്ക്രിപ്റ്റ് തയ്യാറാക്കിയിട്ടുണ്ട് എന്നു മമ്മൂട്ടിയോട് പറഞ്ഞപ്പോൾ കൂടുതൽ.

എഴുതി നന്നാക്കി എന്ന് പറഞ്ഞു നിന്നാണ് ആരാധകൻ പറയുന്നത്. മമ്മൂട്ടിയെപ്പോലെ പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വേറെ ഒരു നടൻ ഉണ്ടാകില്ല. അത് അദ്ദേഹത്തിന് ഒരു വലിയ പ്രോത്സാഹനം കൂടി ആയെന്നാണ് ആരാധകൻ വാക്കുകൾ. വൈശാഖ് സംവിധാനം ചെയ്യണം ആ സിനിമ എന്നാണ് തൻറെ ആഗ്രഹം എന്നും അയാൾ പങ്കുവയ്ക്കുന്നു. വൈശാഖും അങ്ങനെയൊരു സിനിമയും മമ്മൂട്ടിയും.

ആയാൽ ഒരു തകർപ്പൻ പടം ആകും എന്നാണ് ആരാധകർ പറയുന്നത്. ആക്ഷൻ പടങ്ങൾ ചെയ്യാൻ എപ്പോഴും മമ്മൂട്ടി മുന്തിരിയിൽ ആണ്. എപ്പോഴും മമ്മൂട്ടി എന്ന മഹാനടൻ ഇതോടൊപ്പം അദ്ദേഹത്തിൻറെ ഓരോ ചലനവും ഉറ്റുനോക്കുന്ന അവരാണ് പ്രേക്ഷകർ. അപ്പോഴാണ് കൈതി പോലെ ഒരു സിനിമയുടെ ഇത്തരം വാർത്തകൾ പുറത്ത്.വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.