ദിൽഷ ഫേക്ക് ആണെന്ന് തുറന്നടിച്ചു ധന്യ…..

ബിഗ് ബോസ് വീട്ടിലെ ഓരോ വിശേഷങ്ങളും തരംഗമായി കൊണ്ടിരിക്കുന്ന പതിവായിരുന്നു. എന്നാൽ ബിഗ്ബോസ് ബീറ്റ് അവസാനിച്ചിട്ടും ആ വീട്ടിലെ വിശേഷങ്ങൾ തരംഗമായി കൊണ്ടിരിക്കുകയാണ് ഓരോ മിനിറ്റിലും. ദിൽഷ റോബിൻ പ്രണയം അതിനകത്ത് വച്ച് തന്നെ പ്രേക്ഷകർ ആഘോഷിച്ചിരുന്ന ഒരു ബന്ധമായിരുന്നു. അതിനുശേഷം അവർ ആ ബന്ധം വേണ്ടെന്നു വയ്ക്കുകയും ചെയ്തിരുന്നു. ഇത് ദിൽഷ യുടെ തീരുമാനം ആയിരുന്നതുകൊണ്ട് ദിൽഷ ഇതിന് ഒരുപാട് ഗ്രേഡിങ് അനുഭവിക്കേണ്ടതായി വന്നു.

ഇപ്പോഴിതാ ധന്യാമേരി വർഗീസ് ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ധന്യ ഇതിനുള്ള ധൈര്യം കാണിച്ച് ഇരിക്കുമ്പോൾ ദിൽഷ കാണുന്ന തുറന്ന് ആഞ്ഞടിച്ച് ഇരിക്കുകയാണ്. ഇതിനെതിരെ ആഞ്ഞടിച്ചിരുന്നു ധന്യാമേരി വർഗീസ്. ദിൽഷ ഫേക്ക് ആണെന്ന് ആദ്യമേ തിരിച്ചറിഞ്ഞ ആളാണ് ധന്യ. അത്കൊണ്ടുതന്നെ ഇക്കാര്യം ഒരു മടിയും കാണിച്ചിട്ടില്ല. ധന്യയുടെ ഈ തീരുമാനത്തോട് യോജിച്ചു കൊണ്ടാണ് എല്ലാവരും എത്തിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ധന്യയുടെ ഈ പ്രതികരണത്തിന് വമ്പിച്ച പിന്തുണയുമായാണ് പ്രേക്ഷകരെ എത്തിയിരിക്കുകയാണ്. ദിൽഷ പുറത്ത് ജയിച്ചത് റോബിനെ കഴിവുകൊണ്ട് തന്നെയാണ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. അതിനു ശേഷം പുറത്തിറങ്ങിയ തിരിച്ച് റോബിനെ പൂർണമായും തള്ളി പറയുകയാണ് ചെയ്തത്.

ഇത് പ്രേക്ഷകരെ ഒന്നാകെ ചൊടിപ്പിച്ചത് കാര്യമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒന്നു കൂടിയാണ്. ഇപ്പോഴിതാ ദിൽഷ രംഗത്തെത്തി തനിക്ക് ലഭിച്ച തുക നൽകാമെന്ന വാഗ്ദാനം നൽകിയിരിക്കുകയാണ്. എന്നാൽ ബാങ്ക് അക്കൗണ്ട് അയച്ച നൽകിയ ആർക്കും ഇത് നൽകിയിട്ടില്ലെന്ന് ഉള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.