ബിഗ് ബോസ് ഗ്രാൻഡ്ഫിനാലെ കട്ട കലിപ്പിൽ എത്തി ലാലേട്ടൻ..

എല്ലാ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഈ സീസണിൽ ഓരോ കാര്യങ്ങളും എപ്പോഴും വൈറലായി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ തുടങ്ങിയതിനുശേഷം ഇത്ര അധികം പ്രചാരം ലഭിച്ച ഒരുതരം സീസറും ഉണ്ടായിട്ടില്ലെന്ന് തന്നെ വേണം പറയാൻ. അത്രയധികം ആരാധകരാണ് ഈ സീസണിൽ ഉണ്ടായിട്ടുള്ളത്. ഓരോ മത്സരാർത്ഥികൾക്കും വ്യത്യസ്ത തരത്തിലുള്ള ആർമി കൾ വരെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് ഉണ്ട്.

ഇപ്പോഴിതാ ദിൽഷ റോബിൻ blesslee എന്നിവരുടെ ആർമി കൾ തമ്മിൽ വളരെ ഫൈറ്റ് നടക്കുകയാണ് സോഷ്യൽ മീഡിയയിൽ. ഇത് പരസ്പരമുള്ള പോരു വിളികൾക്ക് വഴിമാറി കൊടുക്കുന്നു എന്ന തരത്തിലുള്ള പോയി കൊണ്ടിരിക്കുന്നത്. തന്നെ ഇതിൽ എല്ലാവരും ഇടപെടേണ്ടത് ആയി വരും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഇപ്പോഴിതാ ഗ്രാൻഡ്ഫിനാലെ അടുത്തിരിക്കുന്ന അതിൻറെ ലാലേട്ടൻഎത്തിയപ്പോൾ.

ലാലേട്ടൻ ഈ വാർത്തകൾ കട്ട കലിപ്പിൽ ആണെന്നുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയ ഒന്നാകെ പരന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ വിഷയം ഇത് വീടിനകത്ത് ചർച്ചചെയ്യുമെന്ന് തരത്തിലുള്ള ബിഗ് ബോസ് ഗ്രൂപ്പുകളിൽ നിന്നും വരുന്നത്. ഈ ആർമി തമ്മിലുള്ള വഴക്ക് പേരിൽ റോബിനും ബ്ലസ്സിയുടെ അനിയനും തമ്മിൽ കടുത്ത വാഗ്വാദം വഴിയൊരുക്കിയിരുന്നു. ഇതിനെല്ലാം അവ.

തീരുമെന്ന് അവസ്ഥയിലാണ് ഇപ്പോൾ ബിഗ് ബോസ്. അതുകൊണ്ടുതന്നെ എല്ലാ സമുചിതമായി ഇതിനുവേണ്ടി ഇടപെടണ എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. കലഹങ്ങൾക്കും വാഗ്വാദങ്ങൾ വഴിയൊരുക്കി കാതെ നല്ല രീതിയിലുള്ള ഒരു മത്സരം ആയി തന്നെ ഇത് പര്യവസാനിക്കും എന്ന് പ്രത്യാശിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.