64 പിറന്നാൾ ആഘോഷം ആക്കി സർപ്രൈസ് നൽകി താരസംഘടന

മലയാളത്തിലെ എക്കാലത്തെയും മികച്ച നടനാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ അറുപത്തിനാലാം പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ് താരസംഘടന. ഇത്രയും നടന്നതാര് സംഘടനയിൽ നിന്നും വിട്ടുനിന്ന സുരേഷ് ഗോപി ഇപ്പോഴാണ് വീണ്ടും സജീവമായത്. എപ്പോഴാ താരസംഘടന സുരേഷ് ഗോപിയുടെ അറുപത്തി നാലാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവച്ച് പങ്കുവെച്ചിരിക്കുകയാണ്.

മലയാളത്തിൻറെ മഹാനടൻ മായ മമ്മൂട്ടിയും മോഹൻലാലും ഈ ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. താരസംഘടന യിൽ വച്ച് നടന്ന ആഘോഷങ്ങളിൽ കുടുംബത്തോടൊപ്പം മറ്റെല്ലാ ചെറിയതും വലിയതുമായ താരങ്ങളും പങ്കെടുത്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ അസുലഭ മുഹൂർത്തത്തിൽ ഒരുപാട് ചിത്രങ്ങളുടെ അനൗൺസ്മെൻറ് നടത്തി. ഹൈവേ എന്ന ചിത്രത്തിലെ രണ്ടാം ഭാഗം ഷൂട്ട് തുടങ്ങുകയാണ്. ഐവ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ സുരേഷ് ഗോപി ഒരുപാട് നല്ലത് കഥാപാത്രങ്ങൾ മലയാളികൾക്ക് തന്നിട്ടുണ്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയ നടൻ ആയി മാറിയിരിക്കുകയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സുരേഷ് ഗോപി തിരിച്ചു വന്നിരിക്കുകയാണ്.. മലയാളികളെ സന്തോഷിപ്പിക്കുന്ന താല്പര്യമുള്ള നല്ല കഥാപാത്രങ്ങളും ആയിട്ടാണ് സുരേഷ് ഗോപി തിരിച്ചു വന്നിരിക്കുന്നത്.

പാപ്പൻ, ഹൈ വേ റ്റു, ഒറ്റക്കൊമ്പൻ എന്നിങ്ങനെ നിരവധി സിനിമകൾ ആണ് സുരേഷ് ഗോപിയുടെ തായി പുറത്തിറങ്ങാനിരിക്കുന്നത്. ഈ സന്തോഷം പങ്കുവെക്കുകയായിരുന്നു സുരേഷ് ഗോപി കുടുംബത്തോടൊപ്പം. വളരെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് താരേ സംഘടനയിൽ സുരേഷ് ഗോപിയുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.