മമ്മൂക്കയുടെ പുതിയ ചിത്രം ഏജൻറ് കൂടുതൽ പ്രതീക്ഷ…

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി എന്ന മഹാനടൻ ഇപ്പോൾ തെലുങ്കിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ഏജൻറ്. വളരെയധികം നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു കൊണ്ട് മലയാളത്തിലെ നിത്യ വനമായി നിലകൊള്ളുന്ന ആൾ കൂടിയാണ് മമ്മൂട്ടി. ഈ മഹാ നടൻറെ അഭിനയം കഴിവിനു മുൻപിൽ മലയാളികൾ ഒന്നാകെ ശിരസ്സ് നമിച്ചു അതാണ്. ഇപ്പോഴിതാ അദ്ദേഹത്തിൻറെ പുറത്തിറങ്ങാൻ പോകുന്ന പുതിയ തെലുങ്ക് ചിത്രമാണ് ഏജൻറ്.

ഏജൻറ് എന്നുപറയുന്നത് യുവനടൻ ആയ അഖില അഗ്നി ചിത്രമാണ്. ഈ ചിത്രത്തിൻറെ ടീച്ചർ പുറത്തിറങ്ങുമ്പോൾ രണ്ടുമൂന്നു സെക്കൻഡിൽ മാത്രമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഇത് ആരാധകർക്ക് ഒരുപാട് നിരാശപ്പെടുത്തുന്നു ഉണ്ട്. മമ്മൂക്ക ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി കൈകാര്യം ചെയ്യുന്ന റോൾ വളരെ മികച്ചത് ആകണമെന്ന് അവർക്ക് വാശിയുണ്ട്. ഒരിക്കലും ഒരു നല്ല കഥാപാത്രമോ ചെയ്യാൻ കഴിയാത്ത കഥാപാത്രം മമ്മൂട്ടി ഒരിക്കലും ഏറ്റെടുക്കുകയും ഇല്ല.

അതുകൊണ്ടുതന്നെ ഇത് വളരെ നല്ല കഥാപാത്രം ആയിരിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തക. മമ്മൂട്ടിയുടെ വിശേഷങ്ങൾ അറിയാൻ എന്നും ആരാധകർ വളരെയധികം തിരക്കിലാണ്. മലയാളത്തിലും ഒരുപിടി നല്ല ചിത്രങ്ങൾ ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാൻ പോകുന്നത. അതിൽ മുൻപന്തിയിൽ നിൽക്കുന്നത് റസാക്ക് തന്നെയാണ്. മമ്മൂട്ടിയുടെ തൈ പുറത്തിറങ്ങുന്ന ഈ ചിത്രത്തിൽ വളരെയധികം.

സസ്പെൻസ് ഇറങ്ങിയിട്ടുണ്ട്. ഇതിനെല്ലാം വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടയിലാണ് ഏജൻറ് എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങുന്നത്. വളരെയധികം പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ ഉറ്റുനോക്കുന്നത്. അതുകൊണ്ടുതന്നെ ഇത് വൻ ബിഗ് ബഡ്ജറ്റ് ചിത്രംകൂടിയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.