ബിഗ് ബോസ് താരം വീണാ നായർ വിവാഹ ബന്ധം വേർ പിരിയുന്നു….

ബിഗ് ബോസ് കാരണം ജീവിതം മാറിമറിഞ്ഞ മത്സരാർഥികളെ നമുക്കറിയാം. അതിനുദാഹരണമാണ് നിഷയും റോബിനും. എന്നാൽ ബിഗ് ബോസ് വീടിനുള്ളിൽ അകത്തുകയറി അതിനുശേഷം ഒരുപാട് പേരുടെ ഇമേജിന് കോട്ടം സംഭവിച്ചിട്ടുണ്ട്. അതിൽ പെടുന്ന ചിലരുടെ കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. ആദ്യമായി എടുത്തുപറയേണ്ടത് പ്രശസ്ത സിനിമാ നടിയായ ശ്വേതാ മേനോൻ കാര്യമാണ്. ബിഗ് ബോസ് വീടിനുള്ളിൽ കയറുമ്പോൾ ശ്വേതാമേനോന് ഉണ്ടായിരുന്നു.

   

ഇമേജിനെ തലകീഴായി മറിച്ചു കൊണ്ടാണ് ശ്വേതാ വീടിനു പുറത്തേക്ക് ഇറങ്ങി പോകുന്നത്. അതിൻറെ പ്രധാനകാരണം എന്ന് പറയുന്നത് ശ്വേതാ മേനോൻ വീടിനകത്ത് നുണ പറഞ്ഞു എന്ന ഉള്ള കാര്യം തന്നെയാണ്. എന്നാൽ ഇത് ബിഗ് ബോസിൻറെ ശ്രദ്ധയിൽ പെടുകയും ബിഗ് ബോസ് വീട്ടിൽനിന്നും എഡിറ്റഡ് ആവുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഒരുപാട് സൈബർ ആക്രമണം നേരിടേണ്ടി വന്ന ഒരാൾ കൂടിയാണ് ശ്വേതാമേനോൻ.

പിന്നീട് ബിഗ് ബോസ് വീട്ടിലേക്ക് 2020 മത്സരാർത്ഥിയായ പങ്കെടുത്ത ഒരാളാണ് വീണാനായർ. പ്രശസ്ത സീരിയൽ താരമായ വീണ നായർ ബിഗ് ബോസ് വീടിനുള്ളിൽ എത്തിയതിനുശേഷം ഭർത്താവിനോട് പോലും പങ്കുവെക്കാത്ത ഒരുപാട് രഹസ്യങ്ങൾ വിളിച്ചു പറയുകയുണ്ടായി. എന്നാൽ അത് വീണാനായർ തന്നെ ഒരു വിനയായി തിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ. അതിനുശേഷം ഭർത്താവുമായി നിരന്തരം.

കലഹിക്കുകയും ഇതിനെ ചൊല്ലി അപമാനം ഉണ്ടായി എന്ന് പറഞ്ഞു തള്ളിപ്പറയുകയും ചെയ്തു. അതിനുശേഷം ഇപ്പോഴിതാ ഇരുവരും വിവാഹ ബന്ധം വേർപെടുത്തുന്ന എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഭർത്താവിന് പോലുമറിയാത്ത സാമ്പത്തിക ബന്ധങ്ങൾ എല്ലാം വീണ നായർ അന്ന് ബിഗ്ബോസ് വീടിനുള്ളിൽ വെളിപ്പെടുത്തുകയുണ്ടായി. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.