വളംകടി ഈസിയായി മാറ്റാം… അതിനായി ഇങ്ങനെ ചെയ്ത് നോക്കൂ. | Fertilizer Can Be Easily Converted.

Fertilizer Can Be Easily Converted : ഇന്ന് നിങ്ങളുമായി പങ്കുവെച്ച് എത്തുന്നത് നമ്മുടെ കാലിൽ ഉണ്ടാകുന്ന ഫംഗസ് പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനുള്ള നല്ലൊരു മാർഗവുമായാണ്. വിരലിന്റെ സൈഡിൽ ഒക്കെ ഉണ്ടാകുന്ന ചൊറി പോലെയുള്ള പ്രശ്നങ്ങളെല്ലാം ഫംഗസ് ആണ്. ഇത്തരത്തിൽ ഉണ്ടാകുന്ന ഫംഗസിനെ വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യുവാൻ സാധിക്കുന്ന നല്ലൊരു ടിപ്പുമായാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

ഈ ഒരു പാക്ക് നിങ്ങൾക്ക് തീർച്ചയായും വളരെയേറെ സഹായിക പ്രഥമമാകും. അപ്പോൾ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അപ്പോൾ അതിനായിട്ട് രണ്ട് പീസ് ഇഞ്ചിയും നാല് വെളുത്തുള്ളിയും എടുക്കുക. ഇവ രണ്ടും ഇനി നന്നായിട്ടൊന്ന് അരച്ചെടുക്കണം. അരച്ചെടുത്തതിനുശേഷം ഒരു ബക്കറ്റ് നിറയെ വെള്ളം എടുക്കുക.

കാല് മുങ്ങി നിൽക്കുന്ന ആ ഒരു അളവിൽ വേണം വെള്ളം എടുക്കുവാൻ. ഇനി നമുക്ക് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓളം ചേർത്തു കൊടുക്കാം. ശേഷം ഇതിലേക്ക് കാല് ഇറക്കി വെച്ചിട്ട് നന്നായിട്ട് ഒന്ന് നഖത്തിന്റെ ഇടയിലും കാലിന്റെ വിരലുകളുടെ ഇടയിലും ഒക്കെ നന്നായിട്ടൊന്ന് ഉരച്ച് കൊടുക്കാവുന്നതാണ്. എന്നിട്ട് ഇതൊന്നു ഒരു 20 മിനിറ്റ് നേരമെങ്കിലും ഈ ഒരു വെള്ളത്തിൽ കാലുകൾ ഇറക്കി വെക്കാം.

20 മിനിറ്റിന് ശേഷം സാധാരണ രീതിയിൽ ഇത് കഴുകി കളയാവുന്നതാണ്. നല്ലോരു മാറ്റം തന്നെയായിരിക്കും നിങ്ങളിൽ വന്ന് ചേരുക. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യമാണ് ഈ ഒരു പാക്ക് ഉപയോഗിക്കേണ്ടത്. തുടർച്ചയായി ഒരു മാസം വരെ ചെയ്തു നോക്കൂ. തീർച്ചയായും നിങ്ങളുടെ കാലിൽ വന്നുചേർന്ന ഈ ഒരു പ്രശനം നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുകെ തന്നെ ചെയ്യും. ഈ പാക്ക് തയ്യാറാക്കി എടുക്കുന്നതിന്റെ കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.