മഹാവീരർ നാളെ തിയേറ്ററുകളിലേക്ക് ….

നീണ്ട ഇടവേളക്ക് ശേഷം നിവിൻ പോളി ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന ഒരു ചിത്രം കൂടിയാണ് മഹാവീര്യം. ഈ ചിത്രത്തിന് ഒരുപാട് പ്രത്യേകതകൾ കൊടുത്തുകൊണ്ടാണ് എബ്രിഡ് ഷൈൻ എന്ന സംവിധായകൻ ഏതാണ് ഈ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിയും ഒരു പ്രധാന വേഷത്തിൽ കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രം വളരെ വ്യത്യസ്തത നിറഞ്ഞ മലയാള സിനിമ ഇന്നേവരെ ചർച്ച ചെയ്യാത്ത ഒരു സബ്ജക്ട് ആണ് ചർച്ച ചെയ്യുന്നത്.

   

അതുകൊണ്ടുതന്നെ ഈ ചിത്രം വളരെ മികച്ച ഒരു ചിത്രം ആയിത്തീരുമെന്ന് പ്രതീക്ഷയിലാണ് എല്ലാ പ്രേക്ഷകരും. ഈ ചിത്രം തിയേറ്ററുകളിലേക്ക് തുകയാണ്. നിവിൻ പോളിയും ആസിഫലിയും പ്രധാനവേഷത്തിലെത്തിയ ഇരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ നിർമ്മിച്ചിരിക്കുന്നത് എബ്രിഡ് ഷൈൻ തന്നെയാണ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വ്യത്യസ്തതകൾ ഇന്നും സമ്മാനിച്ച ഒരു നല്ല സംവിധായകൻ കൂടിയാണ് എബ്രിഡ് ഷൈൻ.

അദ്ദേഹത്തിൻറെ ഒരു സിനിമകളും മലയാളികൾ എന്നും ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചുവയ്ക്കാൻ അത് തന്നെയാണ്. അതുകൊണ്ടുതന്നെ എബ്രിഡ് ഷൈൻ ഒരു മൂവി എന്ന് പറയുന്ന ബാനറിൽ എല്ലാവരും അത് കാണുക തന്നെ ചെയ്യും. നിവിൻപോളി യോട് ഈ ചിത്രത്തിൻറെ പ്രമോഷന് ഭാഗമായി ഇതിൻറെ രണ്ടാംഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് വരാൻ സാധ്യതയില്ല എന്നാണ് പറയുന്നത്.

പ്രേമത്തിലെ രണ്ടാംഭാഗം സംഭവിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും അതിനും ഒരു സാധ്യതയും കാണുന്നില്ല എന്നാണ് പറയുന്നത്. എന്നാൽ ലവ് ആക്ഷൻ ഡ്രാമ ക്കി ഒരു രണ്ടാം ഭാഗം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ധ്യാൻ ശ്രീനിവാസൻ എന്ന സംവിധായകനോടൊപ്പം വർക്ക് ചെയ്യാനുള്ള കംഫർട്ടബിൾ നെ കുറിച്ചാണ് നിവിൻപോളി പറയുന്നത. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.