തെന്നിന്ത്യൻ സിനിമകൾ ബോളിവുഡ് സിനിമകളെ മറികടക്കുന്നു…

ബോളിവുഡ് സിനിമകൾ ഇപ്പോൾ പെട്ടിയിലായ അവസ്ഥയിലാണ്. തെന്നിന്ത്യൻ സിനിമകൾ ആഗോള സിനിമാലോകം വാണിരുന്ന കാലമാണിത്. നമ്പൻ സിനിമകളുടെ കൂട്ടുകെട്ടുകൾ അരങ്ങേറുന്ന ഈ കാലഘട്ടത്തിൽ ബോളിവുഡ് സിനിമകൾ തീരെ ഉയരാൻ പറ്റാത്ത നിലയിലേക്ക് വന്നിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമകളായ കെ ജി എഫ്, ആർ ആർ ആർ, എന്നിവ ഉദിച്ച കുതിച്ചുകയറുന്ന തന്നെ ഭാഗമായി ഹോളിവുഡ് ചിത്രം വേണ്ട പ്രചാരംലഭിക്കാതെ വന്നിരിക്കുകയാണ്.

   

അതുകൊണ്ടുതന്നെ ചിത്രങ്ങൾ വമ്പൻ പരാജയങ്ങളായി കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ തമിഴ്നാട്ടിൽനിന്നുള്ള വിക്രവും വലിയൊരു അടി ആയികൊണ്ടിരിക്കുകയാണ് ഹോളിവുഡ് പ്രേക്ഷകർക്ക്. ഗവൺമെൻറ് സിനിമ തമിഴ്നാട്ടിൽ മാത്രം കോടികളുടെ കളക്ഷൻ നേടിയപ്പോൾ ആഗോളതലത്തിൽ വളരെ വലിയ നേട്ടമാണ് കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമ ബോളിവുഡ് പ്രേക്ഷകരെ അവരുടെ സിനിമകളേക്കാൾ ഇഷ്ടപ്പെട്ടത് ആക്കാൻ ശ്രമിക്കുന്നു.

Karan johar പറഞ്ഞതും ഇതു തന്നെയാണ്. തെന്നിന്ത്യൻ സിനിമകളിൽ അരങ്ങുവാഴുന്ന കാലമായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ബാഹുബലി മുതൽ വിക്രം വരെ തിരിക്കുന്നതിന് വിജയഗാഥ. ഇങ്ങനെയുള്ള സിനിമകൾ വളരെയധികം പ്രേക്ഷകപ്രീതി നേടിക്കൊണ്ട് മുന്നേറുന്ന കാലമാണിത്. വമ്പൻ പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റായി തരംഗമായി മാറിയിരിക്കുകയാണ്. ഇപ്പോഴേ എല്ലാത്തിനും മേലെ വിക്രം ഓടിക്കൊണ്ടിരിക്കുന്നത്. ലോകേഷ് കനകരാജ് എൻറെ സംവിധാനത്തിൽ.

ഉലകനായകൻ വേഷമിട്ട തകർത്ത് വിക്രം വളരെ നല്ല അഭിപ്രായങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ്. വളരെ നല്ല അഭിപ്രായത്തിൽ കൊണ്ടിരിക്കുന്ന വിക്രം സൂര്യ ഒരു വില്ലൻ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഞങ്ങൾക്കും വ്യത്യസ്ത നിറച്ചു കൊണ്ടാണ് വിക്രം അരങ്ങു വാഴുന്നത്. എല്ലാ വേഷങ്ങളും വ്യത്യസ്തയാണ് അതുകൊണ്ട് അരങ്ങു വഴി കൊണ്ടിരിക്കുകയാണ് വിക്രം. ഈ ചിത്രത്തിലെ എല്ലാ പ്രേക്ഷകരും ഒരുപോലെയാണ് ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.