ശ്വാസകോശത്തിലെ അഴുക്കൊക്കെ നീക്കം ചെയ്യുന്നതിന് ആയിട്ടുള്ള നല്ലൊരു അടിപൊളി ഡ്രിങ്ക്

പുക വലിക്കുന്ന ആളുകളോഷം വളരെയധികം അഴുക്കുനിറഞ്ഞതും അതുപോലെതന്നെ കറയൊക്കെ ഉണ്ടാകാനായിട്ട് ചാൻസ് കൂടുതലാണ്. ഇങ്ങനെയുള്ള ആളുകൾക്ക് പുകവലി നിർത്താനും അതുപോലെ തന്നെ നമ്മൾ പല പരീക്ഷണവും നടത്തിയിട്ടുണ്ടാകും. എന്നാൽ അങ്ങനെയുള്ള ആളുകൾക്ക് കഴിക്കാവുന്ന നല്ലൊരു ഹെൽത്ത് ഡ്രിങ്കാണ് ഇവിടെ പറയാൻ പോകുന്നത്.

   

ഇത് കഴിക്കുന്നത് വഴി അവരുടെ ശ്വാസകോശത്തിലെ അഴുക്കുകൾ ഒക്കെ നീക്കം ചെയ്യുന്നതിനും എല്ലാം മാറി നല്ല ക്ലിയർ ആയി വരുന്നതിനും വളരെയധികം നല്ലതാണ്. ഇതിനു വേണ്ടത് നമുക്ക് അങ്ങാടി കടയിൽ നിന്നും മറ്റു ഷോപ്പുകളില്‍ കിട്ടുന്ന അതിമധുരമാണ് ഈ ഒരു ചെറിയ കമ്പ് കഷണം പോലെയാണ് സാധാരണ അതിമോദരം കാണുന്നത്ന മുക്ക് ആ ഒരു കഷണം നമുക്ക് പൊടിച്ച് നല്ല രീതിയിൽ എടുത്തു മാറ്റി വയ്ക്കാവുന്നതാണ്.

https://youtu.be/uZ2G1C-pIJ4

അതിനുശേഷം ഒരു ബൗളിലേക്ക് അതിമധുരം ഒരു ടേബിൾ സ്പൂൺ അതുപോലെതന്നെ ഇഞ്ചി അത് ഒരു മൂന്നാല് കഷണം ചെറുതായി അരിഞ്ഞിട്ട് ഈ ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക. അതിനുശേഷം നമുക്ക് ഒരു പാത്രത്തിലേക്ക് ഇത് അരിച്ചെടുക്കാവുന്നതാണ്.

ഈ അരിച്ചെടുത്ത നമ്മുടെ ഒരു കപ്പിലേക്ക് വയ്ക്കുക അതിലേക്ക് ഒരു രണ്ട് ടേബിൾസ്പൂൺ നല്ല രീതിയിൽ ഇളക്കി എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുകയാണെന്നുണ്ടെങ്കിൽ തീർച്ചയായും നല്ലൊരു റിസൾട്ട് തന്നെയാണ് കിട്ടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.