കൊടുത്ത സ്നേഹം തിരിച്ചു ഇരട്ടിയായി കിട്ടും നന്ദിയും കാണിക്കും എന്ന് തെളിയിച്ച ഒരു നായക്കുട്ടിയുടെ കഥ

സ്നേഹങ്ങൾ പലതരമുണ്ട് എന്നാൽ മൃഗങ്ങളുടെ സ്നേഹം നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് നായ്ക്കളുടെ യജമാനനെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ സ്നേഹമുള്ള നായ്ക്കൾ പിന്നാലെ ചെല്ലുകയും അതേപോലെ തന്നെയാണ് കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും. എന്നാൽ അതേപോലെയുള്ള ഒരു കാഴ്ചയാണ് ഇന്ന് നമ്മൾ കാണാൻ നെറ്റ് പോകുന്നത്. കാരണം യജമാനന്റെ കാലിൽ പരിക്കു പറ്റിയതിനു ശേഷം ആംബുലൻസിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

   

എന്നാൽ ആംബുലൻസിന്റെ പിന്നാലെ തന്നെ ഓടുകയും അതേപോലെതന്നെ ആംബുലൻസിലെ മറ്റ് ആളുകൾ കാണുകയും. പിന്നീട് വണ്ടി നിർത്തി ആ നായ്ക്കുട്ടിയെയും അകത്തു കേറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്ന കാഴ്ചയാണ് ഇന്ന് ഈ വീഡിയോയിലൂടെ നാം കാണുന്നത്. അത്രയേറെ കരളിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇത്. നായക്കുട്ടി കുറച്ചുനേരം ഓടിക്കഴിഞ്ഞാൽ നിൽക്കും എന്നാണ് ആംബുലൻസിൽ ഉള്ള ആളുകൾ വിചാരിക്കുന്നത്.

എന്നാൽ പിന്നാലെ കിലോമീറ്റർ ഓടി വരികയും ആ യജമാനൂർ ഉള്ള സ്നേഹം കാണിക്കുകയും കണ്ടു കഴിഞ്ഞപ്പോൾ ആംബുലൻസിൽ ഉള്ളവരുടെയും കണ്ണുകൾ നിറഞ്ഞു. അതുകൊണ്ടുതന്നെയാണ് അവർ അത് നിർത്തി ആ നായ്ക്കുട്ടിയെയും യജമാന്റെ കൂട്ടത്തിൽ കയറ്റി കൊണ്ടുപോയത്. സ്നേഹത്തിലെ നമുക്ക് ഒരിക്കലും വിലമതിക്കാൻ പറ്റാത്ത ഒന്നുതന്നെയാണ് മൃഗങ്ങളുടെ സ്നേഹം എന്ന് പറയുന്നത്.

മനുഷ്യർ ചതിച്ചാലും മൃഗങ്ങൾ ചതിക്കില്ല എന്ന് പറയുന്നതും ഇതുകൊണ്ട് തന്നെയാണ്. ഒരു കളങ്കമില്ലാത്ത സ്നേഹമാണ് അല്ലെങ്കിൽ നമ്മൾ കൊടുക്കുന്ന ആ ഒരു സ്നേഹവും കരുതലും യാതൊരു കളങ്കവുമില്ലാതെ തിരിച്ച് നമുക്കും നൽകുന്ന ഒരു ഒന്നുതന്നെയാണ് മൃഗങ്ങൾ എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit :First Show