മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലെ വീഡിയോ ലീക്ക് ആയി…

മമ്മൂട്ടി പുതിയ നായകനായെത്തുന്ന പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്നത്. എന്നാൽ ഈ ചിത്രത്തിലെ ഷൂട്ടിംഗ് വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇത മൊബൈലിൽ പകർത്തിയ ചിത്രമാണ്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിൽ ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്നുണ്ട്. ഐശ്വര്യലക്ഷ്മി സ്നേഹ അമല പോൾ എന്നിവരാണ് നായികമാരായി എത്തുന്നത്.

   

ഇത്രയധികം കളിക്കുന്ന ഈ ചിത്രം വളരെ ബിഗ് ബജറ്റ് ചിത്രത്തിലാണ് എത്തിയിരിക്കുന്നത്. മഞ്ജുവാര്യർ നായികയായ എത്തുമെന്ന് മുൻപ് വാർത്തകൾ പറഞ്ഞിരുന്നെങ്കിലും പിന്നീട് തിരുത്തുകയായിരുന്നു. മഞ്ജുവാര്യർക്ക് മറ്റു ചില ചിത്രങ്ങളുടെ തിരക്ക് മൂലം സാധിക്കാത്തതാണ് ഇതിനുള്ള കാരണങ്ങൾ. മമ്മൂട്ടി കിടിലൻ എല്ലുകളിലെ തിരിക്കുന്ന ഈ ചിത്രം വമ്പൻ ഹിറ്റായിരുന്നു പ്രതീക്ഷയിലാണ് ഓരോരുത്തരും.

മമ്മൂട്ടിയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പോലീസ് വേഷത്തിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയ വഴി തരംഗമായി കൊണ്ടിരിക്കുകയാണ. നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പുതിയൊരു പോലീസ് വേഷത്തിൽ എത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ എന്നാണ് ഇപ്പോൾ പറയുന്നത്. ബി ഉണ്ണികൃഷ്ണൻ തുടർച്ചയായി ചെയ്യുന്ന ചിത്രങ്ങളെല്ലാം വൻ പരാജയങ്ങളായിരുന്നു.

എന്നാൽ ഇത് പ്രതീക്ഷ നൽകുന്ന ചിത്രമാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഇത്തരത്തിലുള്ള നല്ല ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുന്ന. മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തിയിരിക്കുന്ന എല്ലാ ചിത്രങ്ങളും വമ്പൻ ഹിറ്റുകളായി മാറിയിരുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രവും വമ്പൻ ഹിറ്റ് ആയിരിക്കും എന്നാണ് പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.