ചുണ്ടിന്റെ സൈഡിലെ വരയും മുഖത്തെ ചുളിവുകളും ഒറ്റരാത്രികൊണ്ട് തന്നെ മാറ്റിയെടുക്കാം… അതിനായി ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.

ഒരു പ്രായമാകുമ്പോൾ സാധാരണ എല്ലാവർക്കും കാണപ്പെടുന്ന ഒന്നാണ് മുഖത്ത് പാടുകളും ചുളിവുകളും ഉണ്ടാവുക എന്നത്. ഈ ഒരു പ്രശ്നം കൊണ്ട് തന്നെ നിരവധി ആളുകൾ തന്നെയാണ് അനേകം മൊയിസ്ട്രൈസുകൾ വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ക്രീമുകൾ ഉപയോകിക്കുന്നത് അനേകം കെമിക്കൽസ് ഉപയോഗിച്ചുകൊണ്ടാണ്. അതുകൊണ്ട് അനേകം സൈഡ് എഫ്ഫക്റ്റ് ഒത്തിരി തന്നെയാണ് ഉണ്ടാവുക. അപ്പോൾ മുഖത്തുള്ള വരകളും പാടുകളും വളരെ നാച്ചുറലായി തയ്യാറാക്കുന്ന ഒരു പാക്കിലൂടെ എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം.

   

അതിനായി വെറും മൂന്നു ചേരുവകൾ വെച്ചാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. ഒരു അടിപൊളി ആയിട്ടുള്ള ആന്റി ഏയ്ജിൻ ഫേയ്സ് പാക്ക് ആണ് ഇത്. ഈ ഒരു ഫേയിസ് പാക്ക് തയ്യാറാക്കി എടുക്കാനായി ഒരു കപ്പോളം റൈസ് എടുക്കുക. റൈസ് എടുക്കുമ്പോൾ മട്ട റൈസാണ് കുറച്ചും കൂടിയും നല്ലത്. ഇനി നമുക്ക് ആവശ്യമായി വരുന്നത് അല്പം ചൂടാക്കി എടുത്ത പാലാണ്. അതുപോലെതന്നെ അല്പം തേനും എടുക്കാം. മരുന്ന് തയ്യാറാക്കി എടുക്കുവാൻ ആയി ചോറ് മിക്സിയിൽ നല്ല രീതിയിൽ അടിച്ചെടുക്കാവുന്നതാണ്.

അടിച്ചെടുത്ത ചോറിൽ ഒരു രണ്ട് ടീസ്പൂൺ അളവിൽ പാല് ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ കൂടിയും ചേർത്തു കൊടുക്കാം. നല്ലതുപോലെ യോജിപ്പിക്കാവുന്നതാണ്. ഈയൊരു പാക്ക് നിങ്ങളുടെ മുഖത്തുള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കാവുന്നതാണ്. നല്ലൊരു റിസൾട്ട് കിട്ടുന്ന ഒരു റെമഡി തന്നെയാണ് ഇത്. ഈയൊരു ഇൻഗ്രീഡിയന്റ് ഉപയോഗിച്ച് നിങ്ങൾ ഇന്ന് തന്നെ ഒന്ന് തയ്യാറാക്കി നോക്കൂ. ഒരു നല്ലൊരു ബെനിഫിറ്റ്സ് തന്നെയാണ് നിങ്ങൾക്ക് കിട്ടുക.

ഈ ഒരു പാക്ക് ഉപയോഗിക്കേണ്ടത് ഈവനിംഗ് സമയത്താണ്. വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. ഒരു പാക്ക് മുഖത്ത് അപ്ലൈ ചെയ്തു കൊടുത്തതിനു ശേഷം നല്ല രീതിയിൽ ഒന്ന് മസാജ് ചെയ്ത് എടുക്കാവുന്നതാണ്. ഇങ്ങനെ രണ്ട് പ്രാവശ്യം എങ്കിലും ചെയ്യേണ്ടതാണ്. മാത്രമേ നിങ്ങടെ മുഖത്തുള്ള ചുളിവുകൾ എല്ലാം മാറി പോവുകയുള്ളൂ. കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.