ശരീരവേദന മുട്ട വേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളെ നീക്കം ചെയ്യുവാൻ ഈ ഒരു ഒറ്റമൂലി കുടിച്ചു നോക്കൂ. | Try Drinking This Single Ingredient.

Try Drinking This Single Ingredient : ഒട്ടുമിക്ക അസുഖങ്ങൾ ഭേദമാകുവാൻ യാതൊരു സൈഡ് എഫക്ടുകൾ ഒന്നുമില്ലാത്ത ഒരു ഒറ്റമൂലി നിങ്ങളുമായി പങ്കുവെച്ചു കൊണ്ടാണ് എത്തിയിരിക്കുന്നത്. ഈ ഒരു ഒറ്റമൂലി നിങ്ങൾ കഴിക്കുകയാണ് എങ്കിൽ കഴുത്തുവേദന, തലവേദന, കഫക്കെട്ട്, ഉറക്കമില്ലായ്മ എല്ലാം തന്നെ മാറിപ്പോകും. അത്രയ്ക്കും വളരെ ഗുണമേന്മയുള്ള ഒരു ഒറ്റമൂലി തന്നെയാണ് ഇത്.

   

അപ്പോൾ ഈ ഒരു ഒറ്റമൂലി എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഒറ്റമൂലി ഒരു ദിവസം നിങ്ങൾ കുടിച്ചു നോക്കൂ ഒത്തിരി വ്യത്യാസം തന്നെയാണ് നിങ്ങൾക്ക് അനുഭവപ്പെടുക. എങ്ങനെയാണ് ഇത്രയും ഗുണമേന്മയുള്ള ഒറ്റമൂലി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഒരു ഗ്ലാസ് പാല് എടുക്കുക. പാൽ നല്ല രീതിയിൽ തിളപ്പിച്ച് എടുക്കണം. തിളപ്പിക്കുന്നതിനേക്കാൾ മുമ്പ് തന്നെ പാലിലേക്ക് ഒരു രണ്ട് അല്ലി വെളുത്തുള്ളി ഒന്ന് ചതച്ച് ഇടാം.

ഇനി ഇതിലേക്ക് ഒരു കാൽ ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി ഇട്ടു കൊടുക്കാം. പിന്നെ ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ പൊടിയും കുരുമുളക് പൊടി ചേർത്ത് കൊടുക്കാം. ഇനി ഇതെല്ലാം കൂടി നന്നായിട്ട് മിക്സ് ആക്കി കൊടുത്തതിനുശേഷം ഇതൊന് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാവുന്നതാണ്. എങ്കിൽ മാത്രമേ ആ ഒരു വെളുത്തുള്ളിയുടെ സത്ത് പാലിലേക്ക് ഇറങ്ങുകയുള്ളൂ.

ഒരു അഞ്ച് മിനിറ്റ് നേരം പാല് നല്ലതുപോലെ തിളപ്പിച്ച് എടുത്തതിനുശേഷം അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഈ ഒരു പാല് നിങ്ങൾ ദിവസേന കുടിച്ചാൽ ശരീരവേദന, തലവേദന എന്നിങ്ങനെയുള്ള ഒട്ടുമിക്ക അസുഖങ്ങളെയും നീക്കം ചെയ്യുവാൻ സാധിക്കും. ഒരു മരുന്ന് കുടിക്കേണ്ട വിധം എന്ന് പറയുന്നത് രാത്രി സമയം ഉറങ്ങാൻ പോകുന്ന നേരത്ത് ആണ്. ഈ ഒറ്റമൂലിയിൽ അടഞ്ഞിരിക്കുന്ന കൂടുതൽ പോഷക ഗുണങ്ങളെ കുറിച്ച് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.

https://youtu.be/11UAtrOB6ZM