ചോറ്റാനിക്കര ക്ഷേത്രത്തിൽ ഇത്തരത്തിൽ ഒരു ദർശനം നടത്തി നോക്കൂ…

വിളിച്ചാൽ വിളിപ്പുറത്തുള്ള ശക്തിയാണ് അല്ലെങ്കിൽ ദേവിയാണ് ചോറ്റാനിക്കര അമ്മ. അതുകൊണ്ട് തന്നെ നാം ചോറ്റാനിക്കര ക്ഷേത്രദർശനം നടത്തേണ്ടത് വളരെയധികം അനിവാര്യമായ ഒരു കാര്യമാണ്. നമ്മുടെ ഏതു വലിയ ആഗ്രഹമായാൽ പോലും ചോറ്റാനിക്കര അമ്മയോട് അപേക്ഷിച്ചാൽ അമ്മ ഉപേക്ഷിക്കുകയില്ല. ആ കാര്യം നമുക്ക് ഉറപ്പായും നടന്നു കിട്ടുന്നതായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങൾ ചോറ്റാനിക്കര അമ്മയോട് പറയുന്ന ആഗ്രഹങ്ങൾ നടക്കില്ല എന്ന് ആകുലപ്പെടേണ്ടതില്ല.

   

അത്രമേൽ ഉറപ്പുള്ള കാര്യമാണ് അമ്മ നിങ്ങളുടെ ആഗ്രഹം നടത്തിത്തരും എന്നത്. ഇതിനായി നിങ്ങൾ ഒരു ആഗ്രഹം മനസ്സിൽ കരുതിയാൽ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കുകയാണ് എങ്കിൽ ഉറപ്പായും അത് നടന്നു കിട്ടുന്നതായിരിക്കും. അതിനായി ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം തേടാൻ ചോറ്റാനിക്കരയിൽ പോകുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. നിങ്ങൾ അടുത്ത ഞായറാഴ്ച പോകാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അതിന്റെ.

തലേ ആഴ്ച മുതൽ ചെയ്യേണ്ട ഒരു കാര്യമുണ്ട്. നിങ്ങൾ പൂജാമുറിയിൽ അല്ലെങ്കിൽ വിളക്ക് വയ്ക്കുന്ന ഇടത്ത് ഒരാഴ്ച സ്ഥിരമായി ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കേണ്ടതാണ്. ആദ്യമേ തന്നെ രണ്ട് ചുവന്ന പട്ടു തുണിയാണ് ആവശ്യമുള്ളത്. ഇത് നിങ്ങളുടെ പൂജാമുറിയിലോ മറ്റേ നിങ്ങൾ വിളക്ക് കൊളുത്തുന്ന ഏതെങ്കിലും ഇടത്തോ വിരിച്ച് ഇടുക. അതിനുശേഷം അതിലേക്ക് 21 ഒറ്റ രൂപ നാണയങ്ങൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വയ്ക്കുക.

അങ്ങനെ 21 നാണയങ്ങളും അടക്കിവെച്ചതിനുശേഷം ഒരാഴ്ച മുഴുവനായും ഈ നാണയങ്ങൾകടുത്തായി വിളക്ക് തെളിയിക്കുക. അതിനുശേഷം ആ രണ്ട് പട്ടുതുണികളും പൊതിഞ്ഞ് ആ നാണയങ്ങളുമായി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരേണ്ടതാണ്. അതിനുശേഷം ആദ്യത്തെ നാണയക്കിഴി മേൽക്കാവിൽ അമ്മയ്ക്കും രണ്ടാമത്തെ നാണയക്കിഴി കീഴ്കാവിൽ അമ്മയ്ക്കും അർപ്പിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.