ആണി രോഗം ഇല്ലാതാക്കാനായിട്ട് ചെയ്യാവുന്നത്

കാലിന്റെ അടിവശത്ത് ഉണ്ടാകുന്ന രോഗമാണ് ആണിരോഗം വൈറസ് ആണ് ഇതിന് പ്രധാനകാരണം ഇത് കാലിന്റെ ചർമത്തിലേക്ക് കയറുന്നതോടെയാണ് ആണി രോഗം ഗുരുതരം ആകുന്നത് അതികഠിനമായ വേദനയായിരിക്കും നടക്കുന്നതും വൃത്തിഹീനമായ അവസ്ഥയിലൂടെ നടക്കുന്നതുമാണ് പ്രധാനമായും കാരണം

ഇത് ഏതു ഭാഗത്ത് വേണമെങ്കിലും വ്യാപിക്കാം എന്നാൽ ആണി രോഗത്തിന് വീട്ടിൽ ചെയ്യാവുന്ന ചില ഫലപ്രദമായ പരിഹാരമുണ്ട് നോക്കാം. ഇ ആപ്പിൾ സിഡാർ വിനാഗർ നമുക്ക് ഒരു പഞ്ഞിയിൽ മുഖ്യശേഷം നമ്മുടെ കാലിലെ എവിടെയാണ് രോഗമുള്ളത് ആ ഭാഗത്ത് വെച്ച് ഒരു ടേപ്പ് കൊണ്ട് ഒട്ടിക്കുക അതിനുശേഷം നമുക്കൊരു ഉപയോഗിച്ച് നല്ല രീതിയിലെ കാലുകൾ വൃത്തിയാക്കി എടുക്കാവുന്നതാണ്

അതേപോലെ തന്നെയാണ് ബേക്കിംഗ് സോഡയാണ് മറ്റൊന്ന് മൂന്ന് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ മുക്കി വയ്ക്കുക അതിനുശേഷം ഒരു സ്റ്റോൺ എടുത്തതിന് ശേഷം നല്ല രീതിയിൽ ഉരസി നമ്മുടെ കാലുകൾ വൃത്തിയാക്കാം ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിൽ ആക്കി രൂപത്തിന്റെ മുകളിൽ തേച്ചുപിടിപ്പിക്കുകയും ചെയ്യാവുന്നതാണ്.

അതേപോലെതന്നെ നമ്മുടെ ടൂത്ത് പേസ്റ്റുകൾ അതായത് പ്രത്യേകിച്ച് കോൾഗേറ്റിന് ടൂത്ത്പേസ്റ്റ് ഏറ്റവും നല്ല ഒന്നാണ് കാരണം രോഗത്തിന്റെ മുകളിൽ വയ്ക്കുക അതിനുശേഷം പൊട്ടിച്ചിട്ട് കിടക്കുക പിറ്റേദിവസം രാവിലെ അത് എടുത്തു മാറ്റുക നല്ലൊരു റിസൾട്ട് തന്നെയാണ് ഇത് വഴി നിങ്ങൾക്ക് കിട്ടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.