പ്രമേഹ രോഗികൾ കാലുകൾ മുറിച്ചു നീക്കുന്നതിനു മുമ്പ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

പ്രമേഹ സംബന്ധമായ അസുഖമുള്ളവരെ പ്രധാനമായിട്ടും കാലുകളും മുറിച്ചു കളയേണ്ട രീതിയിൽ വരെ എത്താറുണ്ട്. എന്നാൽ എങ്ങനെയാണ് നമുക്ക് കാലു മുറിക്കാതെ തന്നെ നമുക്ക് ഈ ഒരു പ്രമേഹത്തെ നിയന്ത്രിക്കാൻ ആവുക അതേപോലെതന്നെ എന്തൊക്കെ ലക്ഷണമാണ് ഈ നമ്മുടെ കാലിലെ രക്തയോട്ടം നിൽക്കുന്ന ഒരു അവസ്ഥയ്ക്ക് എങ്ങനെയാണ് മനസ്സിലാക്കുക തുടങ്ങിയവ കുറിച്ചാണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത്.

   

സാധാരണ പ്രമേഹരോഗികളുടെ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് കാണാം ഒരുവിധം പഴക്കം ചെന്ന പ്രമേഹ രോഗികൾക്ക് കാലിലെ കറുത്ത കുത്തുകളൊക്കെ കാണുന്നതാണ് നല്ല രീതിയിൽ കറുപ്പ് നിറം ഉണ്ടാകാറുണ്ട് ഇങ്ങനെയുള്ളവർക്ക് പ്രധാനമായിട്ടും നമ്മൾ വിചാരിക്കേണ്ടത് ആ ഭാഗങ്ങളിൽ രക്തയോട്ടം നിൽക്കുന്നു എന്നാണ്.

സാധാരണ ഈ പാടുകൾ കാണുന്നത് അതായത് ഞരമ്പ് ചെറിയ രീതിയിൽ കൂട്ടി പുറത്തേക്ക് രക്തം വരികയും ആയിട്ട് അത് ടച്ച് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു നിറവ്യത്യാസം ആണ് ഇങ്ങനെ ഉണ്ടാകുന്ന കറുത്തകുത്തുകൾ. ഈ കറുത്ത കുത്തുകൾ കൂടുതൽ ആവുന്ന സമയത്ത് കാലിലെ മരവിപ്പ് വേദന തുടങ്ങിയവയൊക്കെ ഉണ്ടാകാറുണ്ട്.

ഇങ്ങനെയുള്ളപ്പോൾ തീർച്ചയായും മനസ്സിലാക്കുക ആ കാലിലെ രക്തയോട്ടം നിൽക്കാറായി എന്ന് കാരണം ഇങ്ങനെയുള്ള സ്റ്റേജുകൾ ആണ് നമ്മൾ പ്രാഥമികമായിട്ട് നമ്മൾക്ക് ആ ഒരുകാല സംരക്ഷിക്കാൻ ആയിട്ട് ചെയ്യേണ്ട പ്രോസിഡർ ഒക്കെ തന്നെ നടത്തുവാൻ ആയിട്ട് ഇത് കൂടിക്കഴിഞ്ഞാൽ ഉണ്ടാകുമ്പോഴാണ് നമുക്ക് കാല് മുറിച്ചു നീക്കേണ്ട ഒരു അവസ്ഥ വരെ വരാറുള്ളത്. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക.