വളരെ എളുപ്പത്തിൽ മുഖക്കുരുവിനെ മാറ്റിയെടുക്കാം… ഈ ഒരു പാക്ക് പുരട്ടിയാൽ മാത്രം മതി. | Acne Can Be Removed.

Acne Can Be Removed : മുഖക്കുരു മാറുവാൻ ഏറെ സഹായിക്കുന്ന ഒരു ടിപ്പാണ് ഇത്. ചില ആളുകളുടെ മുഖത്ത് ഒരുപാട് മുഖക്കുരുകൾ കാണാം. ആളുകളുടെ മുഖത്ത് മുഖക്കുരു വന്നു പോയി ധാരാളം കറുത്ത പാടുകളും ഉണ്ടാകും. എല്ലാം നീക്കം ചെയ്യാൻ ഏറെ സഹായിക്കുന്ന വളരെയേറെ ഗുണകരമുള്ള ഒരു മരുന്നാണ് ഇന്ന് തയ്യാറാക്കി എടുക്കുന്നത്. നമുക്ക് ആദ്യം വേണ്ടത് ഒരു സ്പൂൺ തൈരാണ്.

എടുത്തതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ തേനും കൂടിയും ചേർത്തു കൊടുക്കാം. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും കൂടിയും ഇട്ട് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. നല്ലൊരു പേസ്റ്റ് രൂപത്തിൽ ഇവ ആക്കിയെടുക്കാം. നമ്മുടെ മുഖത്ത് പുരട്ടുമ്പോൾ  എടുക്കുന്ന പേക്ക് ഒരു 5 മിനിറ്റ് നേരമെങ്കിലും റസ്റ്റിനായി വെക്കണം. അങ്ങനെ ചെയ്യുമ്പോൾ കുറച്ചു കൂടി കൂടുതൽ റിസൾട്ട് ലഭിക്കും.

വിഷം മൊത്തം നല്ല രീതിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. മുഖക്കുരു എന്ന ഭാഗങ്ങളിൽ മാത്രമാണ് നിങ്ങൾ പുരട്ടുന്നത് എങ്കിലും തേച്ച് പിടിപ്പിക്കാം. ഇങ്ങനെ ഒരു 30 മിനിറ്റ് നേരമെങ്കിലും മുഖത്ത് പുരട്ടി ഇടുക. ശേഷം ഡ്രൈ ആയി വരുമ്പോൾ സാദാ വെള്ളമൊഴിച്ച് മുഖം കഴുകിയെടുക്കാവുന്നതാണ്. ആഴ്ചയിൽ ഒന്ന് ഇടവിട്ട്  ദിവസങ്ങളിൽ പുരട്ടുകയാണെങ്കിൽ വലിയ മാറ്റം തന്നെയാണ് ഉണ്ടാവുക.

മുഖ കുരു മാറുവാൻ ഏറെ സഹായിക്കും. നാളെ മുഖത്ത് കുരുക്കൾ വരാൻ സാധ്യത ഉണ്ട് എങ്കിൽ അപ്ലൈ ചെയ്യുകയാണ് എങ്കിൽ വന്നിട്ടുള്ള വലിപ്പം കുറഞ്ഞു കാണുവാൻ സഹായിക്കും. ഈ ഒരു പാക്കറ്റ് പുരട്ടി അപ്പത്തന്നെ വെയില്  തട്ടി പുറത്ത് പോകുന്നത് കൊണ്ട് യാതൊരു സൈഡ് എഫക്ടുകൾ ഒന്നും ഉണ്ടാവുകയില്ല. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കൂ.