മുഖത്തെ ചുളിവുകൾ ഒന്നുമില്ലാതെ മുഖം വെട്ടിച്ചിറങ്ങുവാൻ വേണ്ടി ഇനി ഇത് മാത്രം ചെയ്താൽ മതി

മുഖത്തെ ചുളിവുകളും മുഖത്തെ പാടുകളും എല്ലാം പോവാൻ ആയിട്ട് വീട്ടിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന നല്ല ഒരു പ്രോഡക്റ്റ് ആണ് ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. പുറമേ പോയി നമ്മൾ ഒരുപാട് പണം ചെലവഴിക്കുകയും വേണ്ടി ഒരുപാട് ട്രീറ്റ്മെന്റ് ചെയ്യുകയും ചെയ്യാറുണ്ട് എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമില്ല വീട്ടിൽ തന്നെ ഉള്ള ഇൻഗ്രീഡിയൻസ് വെച്ചിട്ട് തന്നെയാണ് നമ്മൾ ഇത് ഉണ്ടാക്കുന്നത്.

   

ഇതിനായി നമുക്ക് ഒരു തക്കാളി എടുക്കാവുന്നതാണ്. ഒരു തക്കാളിയുടെ പകുതിയെടുത്ത് അതിന്റെ നീര് നന്നായി പിഴിഞ്ഞെടുക്കുക. തക്കാളിയുടെ നീര്സിന് നന്നായി തേച്ചുപിടിപ്പിക്കുന്നത് വളരെയധികം നല്ലതാണ്. സ്കിന്നിലെ പാടുകളും ചുളിവുകളും എല്ലാം തന്നെ മാറി മുഖം നല്ല ക്ലിയർ ആവാനും അതേപോലെതന്നെ നല്ല സോഫ്റ്റ് ആവാൻ ഒക്കെ വളരെയധികം നല്ലതാണ് തക്കാളിയുടെ നീര്.

അതുമാത്രമല്ല തക്കാളിയിലെ അല്പം പഞ്ചസാര ഇട്ട് നന്നായി സ്ക്രബ്ബ് ചെയ്യുകയാണെങ്കിൽ മുഖം വെളുക്കാനും അതേപോലെതന്നെ മുഖത്തെ അഴുക്കൊക്കെ കൂടുതൽ ഡീപ്പ് ആയിട്ട് ഉള്ളതൊക്കെയാണെന്ന് ഉണ്ടെങ്കിൽ അത് പോകാനും വളരെയധികം നല്ലതാണ്. ഒരുപാട് പേര് ചെയ്തു റിസൾട്ട് അറിഞ്ഞിട്ടുള്ള ഒന്നാണ് ഇത്.

മുഖത്ത് യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ തന്നെ നമുക്ക് വീട്ടിൽ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണ്. അധികം സമയം കൂടുതലോ ഒന്നും തന്നെ ഇല്ലാതെ നമുക്ക് നമ്മുടെ തിരക്കേറിയ ജീവിതത്തിൽ നമുക്ക് ചെയ്യാവുന്ന ഒരു ട്രീസിനെ കൊടുക്കാവുന്ന ഏറ്റവും നല്ല ഒരു ട്രീറ്റ്മെന്റ് ആണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.