ലക്ഷ്മി പ്രിയ റോബിനെ കുറിച്ച് പറഞ്ഞ വാക്കുകൾ..

ബിഗ് ബോസ് വീട്ടിലെ ഓരോ മത്സരാർത്ഥികൾക്കും പ്രത്യേക തരത്തിലുള്ള പരിഗണനയാണ് മലയാളി പ്രേക്ഷകർ നൽകിയിരിക്കുന്നത്. ഇത്രയധികം സീസണുകൾ തീർന്നിട്ടും ഈ സീസണിൽ വളരെ പ്രത്യേകതകൾ കൊണ്ട് നിറഞ്ഞതായിരുന്നു. തീർത്തും ആ സംഭവിക്ക സംഭവങ്ങൾ കൊണ്ട് നിറഞ്ഞ ഒരു ബിഗ് ബോസ് വീട് കൂടിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ പ്രേക്ഷകർ ഓരോ മത്സരാർത്ഥിക്ക് പ്രത്യേക തരത്തിലുള്ള പരിഗണനയാണ് ആണ് കൊടുത്തിരിക്കുന്നത്.

   

എന്നാൽ അതിൽ സ്ലേറ്റും അധികം സ്ഥാനംപിടിച്ച ഒരു വ്യക്തി കൂടിയാണ് റോബിൻ. ഇപ്പോഴിതാ റോബിൻ രാധാകൃഷ്ണൻ ദിൽഷ യുമായുള്ള പ്രശ്നത്തിന് പേരിൽ ഒരുപാട് കമൻറുകൾ ആണ് പുറത്തു വരുന്നത്. ഇതിനിടയിലാണ് ലവ് യു ഡിയർ എന്ന് കമൻറ് അടിയിൽ ഒരു ഡിഷ് യുമായി നിൽക്കുന്ന ഒരു ഫോട്ടോ ലക്ഷ്മിപ്രിയ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ഇത് വളരെയധികം വിമർശനങ്ങൾക്ക് നേരെ തീർന്നു.

ബിഗ് ബോസ് വീടിനകത്ത് സ്വന്തം സഹോദരനെ പോലെ കണ്ടിരുന്ന റോബിന് ഒരു സങ്കടം വന്നപ്പോൾ ലക്ഷ്മി പ്രിയ കൂടെ നിന്നില്ല എന്ന് പറഞ്ഞ് ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ റോബിൻ ഇട്ടിരിക്കുന്ന പോസ്റ്റിനു താഴെ കമൻറ് ഇട്ടിരിക്കുന്ന ലക്ഷ്മിപ്രിയ ആണ് എല്ലാവരും ശ്രദ്ധിച്ചിരിക്കുന്നത്.

നീയാണ് ശരിയെന്നു അന്ന് ബിഗ് ബോസ് വീടിനുള്ളിൽ ആക്കി ഇതിനിടക്ക് എൻറെ വായിൽ നിന്ന് അറിയാതെ വന്നുപോയതാണ് എന്നും അത് തികച്ചും ശരിയായ എന്നും ലക്ഷ്മി പ്രിയ പറയുന്നു. ലക്ഷ്മി പ്രിയ ഈ വാക്കുകൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.