താരജോഡികൾ വീണ്ടും ഒന്നിക്കുന്നു

താരജോഡികൾ വീണ്ടും ഒന്നിക്കുന്നു മലയാളം കണ്ട ഏറ്റവും താരമൂല്യമുള്ള ആ ജോഡികൾ വീണ്ടും ഒന്നിക്കുന്നു മലയാളക്കരയുടെ ഓളം ആയിരുന്നു മോഹൻലാൽ ശോഭന കൂട്ടിയിട്ട് വെള്ളിത്തിരയിൽ വീണ്ടും ആ കൂട്ടുകെട്ട് ഒന്നിക്കുകയാണ് സത്യൻ അന്തിക്കാടിനെ മക്കളായ അഖിൽ സത്യനും അനിൽ സത്യനും ഡയറക്ടർമാരായി അവനവൻറെ കഴിവ് തെളിയിച്ചു തുടങ്ങിയിരിക്കുന്നു അനിൽ സത്യൻ സംവിധാനം ചെയ്യുന്ന മികച്ച ഒരു ചിത്രം ശോഭന മോഹൻലാൽ.

   

കൂട്ടുകെട്ടിൽ പിറക്കുന്ന എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ റിപ്പോർട്ട് അഖിൽ സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് മലയാളക്കരയിൽ ഹിറ്റായിരുന്നു അതിനുശേഷം വീണ്ടുമൊരു ഹിറ്റ് കൂടി സമ്മാനിക്കാൻ ആ സംവിധായകൻ ഒരുങ്ങുകയാണ്മോഹൻലാൽ എന്നീ താര ജോഡികളുടെ ഒരു അത്യുഗ്രൻ പ്രകടനമാണ് ഇതിലൂടെ കാഴ്ചവെക്കാൻ സാധിക്കും. എക്കാലത്തെയും നൊസ്റ്റാൾജിക് താരജോഡികളായ ശോഭന ലാൽ താരജോഡികൾ ഇനിയും മിനിസ്ക്രീനിൽ എത്തുന്നത് കാണാൻ വളരെ സന്തോഷത്തിലാണ് ആരാധകർ നിൽക്കേണ്ടി.

ഇങ്ങനെയുള്ള ഒരു മികച്ച സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമാലോകം. അച്ഛനെ പോലെ തന്നെ കഴിവുറ്റ മികച്ച സംവിധായകനാണ് മക്കൾ എന്നും തെളിയിക്കുന്ന ചിത്രങ്ങളാണ് നമുക്ക് മുന്നിൽ ഇനി വരാൻ പോകുന്നത് ഗ്രാമത്തിൻറെ ഭംഗിയും നിർമലയും വളരെ നിഷ്കളങ്കമായി അവതരിപ്പിക്കാൻ സത്യൻ അന്തിക്കാട് സിനിമകൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുപാട് നല്ല സിനിമകൾ പിറന്ന മലയാള സിനിമയ്ക്ക് സിനിമകളുടെ സംഭാവനകൾ.

വളരെ ഏറെ മുതൽക്കൂട്ടായിരിക്കും അതിലേറ്റവും ഏറ്റവും ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള മോഹൻലാൽ ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്നു എന്നറിയുമ്പോൾ പ്രേക്ഷകരുടെ ആകാംക്ഷയും പ്രതീക്ഷയും ഏറെയാണ് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ തന്നെ ഒരുപാട് നല്ല കഥാപാത്രങ്ങൾ മോഹൻലാലിനെ ചെയ്യാൻ സാധിച്ചിട്ടുണ്ട് അദ്ദേഹത്തിൻറെ ഭാവി സിനിമകളെക്കുറിച്ച് അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക