സഹോദരിയുടെ വിവാഹ സമയത്ത് കുഞ്ഞനുജന്റെ കരളലിയിപ്പിക്കുന്ന വാക്കുകൾ ഇങ്ങനെ..

പോറ്റമ്മയുടെ സ്നേഹം ഒരിക്കലും പെറ്റമ്മയോളം വരില്ലല്ലോ. ഉമ്മയില്ലാതെ വളർന്ന അവൾക്ക് വിവാഹം എന്നത് ഒരു വലിയ ആശ്വാസമായിരുന്നു. എന്നാൽ തന്റെ കുഞ്ഞനുജനെ വീട്ടിൽ തനിച്ചാക്കി പോകുന്നത് അവൾക്ക് ഏറെ ദുഃഖമുണ്ട്. കാരണം ആ വീട്ടിൽ അവളുടെ ഉപ്പയും രണ്ടാനമ്മയും അവരുടെ ഒരു മകളും ഉണ്ടായിരുന്നു. തന്റെ സഹോദരനെ 19 ആമത്തെ വയസ്സിൽ തന്നെ ഉപ്പ വിദേശത്തേക്ക് അധ്വാനിക്കാനായി പറഞ്ഞയച്ചതാണ്. അവനെ 12 വയസ്സും അവൾക്ക് 9 വയസ്സുള്ളപ്പോൾ അവരുടെ ഉമ്മ മരിച്ചതാണ്.

   

അല്ലെങ്കിലും അവരുടെ ഉപ്പയ്ക്ക് ഉമ്മയോട് ഒട്ടും സ്നേഹമുണ്ടായിരുന്നില്ല. ഉമ്മയെ ഉപദ്രവിക്കുക എന്നല്ലാതെ സന്തോഷിപ്പിക്കുന്നത് ഒരിക്കലും അവരാരും കണ്ടിട്ടില്ല. അവളുടെ ഉമ്മയ്ക്ക് വയ്യാതായപ്പോൾ ആശുപത്രിയിൽ പോലും അവരുടെ ഉപ്പ അവരെ കൊണ്ടുപോയില്ല. അങ്ങനെ വളരെ പെട്ടെന്ന് അവളുടെ ഉമ്മ മരിക്കുകയുണ്ടായി. മരിക്കുന്നതിനു മുൻപ് തന്നെ അവരുടെ ഉമ്മ അവരോട് പറഞ്ഞിരുന്നു.

കണ്ണുള്ളപ്പോൾ കണ്ണിൻറെ വില അറിയില്ലെന്ന്. എന്നാൽ അന്നൊന്നും അവർക്ക് അന്ന് മനസ്സിലായില്ല. അമ്മയുടെ മരണശേഷമാണ് അവർക്ക് ഉമ്മ പറഞ്ഞ വാക്കുകളുടെ പൊരുൾ മനസ്സിലായത്. ഉമ്മ മരിച്ച വൈകാതെ തന്നെ ഉപ്പ വേറെ ഒരു വിവാഹം കഴിച്ചു. പുതിയ ഉമ്മയും ഉപ്പയും കൂടി തറവാട്ടിലേക്ക് ആണ് ആദ്യം വന്നത്. അവിടെ വെച്ച് അവർ വലിയ സ്നേഹനിധിയായ ഒരു ഉമ്മയായിരുന്നു.

എല്ലാവരും പറഞ്ഞു ഇവൾ ഒരു ഉമ്മയുടെ സ്നേഹം തന്നെയാണ് ആ മക്കൾക്ക് കൊടുക്കുന്നതെന്ന്. മക്കൾ വളരെ ഭാഗ്യമുള്ളവരാണ് എന്നെല്ലാം. എന്നാൽ ഇവരുടെ ഉമ്മ കഷ്ടപ്പെട്ട് അധ്വാനിച്ചു പ്രാർത്ഥിച്ചുണ്ടാക്കിയ വീട്ടിലേക്ക് അവർ താമസം മാറി വന്നപ്പോൾ രണ്ടാനമ്മയുടെ സ്വഭാവം വളരെയധികം വ്യത്യാസപ്പെട്ടു. വീട്ടിലെ എല്ലാ ചുമതലയും അവൾക്കായി തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.