നിങ്ങൾ ചലഞ്ചിന് റെഡിയാണോ. 12 ദിവസം കൊണ്ട് തുടവണ്ണം കുറയ്ക്കാൻ ഇതിലും വലിയ എളുപ്പമാർഗം വേറെയില്ല.

അമിതവണ്ണം ഉള്ളവർ അത് കുറയ്ക്കുന്നതിനായി പലതരം മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. അവർക്ക് വേണ്ടി വെറും 12 ദിവസം കൊണ്ട് തുടയുടെ വണ്ണം കുറയ്ക്കാം. അതിനുവേണ്ടി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. അതിനായി ഒരു ഡ്രിങ്കും കൂടെ ചെയ്യാൻ ഒരു എക്സൈസും പരിചയപ്പെടാം. ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ ഇട്ട് ദിവസം രാവിലെ തയ്യാറാക്കി വെക്കുക.

   

ശേഷം ഈ വെള്ളം നന്നായി തിളപ്പിച്ച് അതിൽ തേനും ചേർത്ത് കഴിക്കുക. ഈ ഡ്രിങ്ക് തുടർച്ചയായി 12 ദിവസം കുടിക്കുക. ഈ ഡ്രഗ് കുടിക്കുന്നതോടൊപ്പം തന്നെ തുടയുടെ വണ്ണം വേഗം കുറയുന്നതിന് രണ്ട് എക്സൈസുകളും പരിചയപ്പെടാം.

ദിവസവും ചെയ്യാനുള്ള ഒരു എക്സസൈസ് ഇരിക്കുന്നത് പോലെ കസേര ഇല്ലാതെ ഇരിക്കുക. ഒരു മൂന്നു മിനിറ്റ് എങ്കിലും ഈ രീതിയിൽ തുടരുക. അടുത്ത എക്സസൈസ് സൈക്കിൾ ചവിട്ടുന്നത് പോലെ കാലുകൾ ചലിപ്പിക്കുക. മൂന്ന് മിനിറ്റോളം ചെയ്യുക.

ഈ രണ്ട് എക്സൈസുകൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കും. തുടയുടെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.