ഈ ലക്ഷണങ്ങൾ ഈ രോഗത്തിന്റെ തുടക്കമാണ് ശ്രദ്ധിക്കാതെ പോയാൽ നഷ്ടം…

പല അസുഖങ്ങൾക്കും മുന്നോടിയായി പലതരത്തിലുള്ള ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കാറുണ്ട്. ഇത് ശരീരത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ നേരത്തെ മനസ്സിലാക്കി ചികിത്സയ്ക്ക് വിധേയമായാൽ പല അസുഖങ്ങളും നേരത്തെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ജീവിത ശൈലിയുടെ മാറ്റമായി വളരെയധികം പ്രശ്നങ്ങളാണ് കണ്ടുവരുന്നത്. നമുക്കറിയാം ഇന്നത്തെ കാലത്ത് വൃക്കരോഗങ്ങൾ വളരെ കൂടുതലാണ്.

   

പ്രായമുള്ള വ്യക്തികളെ എടുത്താൽ അതിൽ കൂടുതൽ പേർക്കും വൃക്ക രോഗം ഉണ്ടാകും. വൃക്ക രോഗം ഉണ്ടായാൽ മരണം സുനിശ്ചിതമാണ്. വൃക്കകൾ എന്ന് പറയുന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോഡി അവയവങ്ങളാണ്. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ മുഴുവൻ സുഖമായി നടത്താൻ വേണ്ടി ആന്തരിക പരിതസ്ഥിതി എപ്പോഴും നിലനിർത്തിക്കൊണ്ട് പോകുന്നത് വൃക്കകളാണ്. നാമറിയാതെ 24 മണിക്കൂറും ശരീരത്തിലെ രക്തം മുഴുവൻ ശുദ്ധി ചെയ്ത രക്തം നല്ലതാക്കി മാറ്റുന്ന പ്രക്രിയയാണ് വൃക്കകൾ ചെയ്യുന്നത്.

കൂടാതെ വൃക്കകൾ ശരീരത്തിലെ ജലാംശം അളവ് നിയന്ത്രിക്കാനും സഹായിക്കുന്നുണ്ട്. കൂടാതെ ശരീരത്തിലെ അപചയപ്രക്രിയ ശേഷം ഉണ്ടാകുന്ന മാലിന്യങ്ങൾ പുറന്തള്ളുന്നത് കിഡ്നികൾ തന്നെയാണ്. കൂടാതെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ഉണ്ടാക്കുന്നതും ശരീരത്തിന് ആവശ്യമായ കാൽസ്യം സംരക്ഷിക്കുന്നത് ഫോസ്ഫറസ് സംരക്ഷിക്കുന്നത് എല്ലാം വൃക്കകളാണ്. രക്തസമ്മർദ്ദം ശരീരത്തിൽ നിലനിർത്തുന്നത്.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് കിഡ്നിയിൽ ഉൽപാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.