അപകടമാണ് മുന്നിൽ എന്ന് മനസ്സിലാക്കി യജമാനിനെ നേർവഴി കാട്ടി ഒരു പൂച്ചക്കുഞ്ഞ്

കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകുന്നതിൽ മൃഗങ്ങൾക്ക് പ്രത്യേക കഴിവാണ. മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഒരു നേരത്തെ ഭക്ഷണവും സ്നേഹവും നൽകിയാൽ അത് 100 ഇരട്ടി ആയിരിക്കും നമ്മുടെ വളർത്തു മൃഗങ്ങൾ തിരികെ തരുന്നത്.

   

നമ്മൾ കാണിക്കുന്ന സ്നേഹത്തിന് അല്ലെങ്കിൽ നമ്മൾ കാണിക്കുന്ന ആ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ആരും നന്ദിയും കടപ്പാടും എപ്പോഴും അമൃഗങ്ങളിൽ ഉണ്ടാകുമെന്ന് പല അനുഭവങ്ങളും നമുക്ക് ലഭിച്ചിട്ടുള്ളതാണ് അല്ലെങ്കിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇന്ന് ഇവിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഒരു ചെറിയ കുഞ്ഞ് ബാൽക്കണിയുടെ മുകളിൽ കൈ എത്തിപ്പിടിച്ച്.

പുറത്തേക്ക് നോക്കാനുള്ള തത്രപ്പാടാണ്. എന്നാൽ ആ പൂച്ച സ്വന്തം അമ്മയെന്ന നിലയ്ക്ക് ആ കുഞ്ഞിനെ നോക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. അപകടമാണ് എന്ന് പൂച്ചയ്ക്ക് കൃത്യമായിട്ട് അറിയാം. അപ്പോൾ ആ കുഞ്ഞ് ബാൽക്കണിയിലേക്ക്ത്തിനോക്കാൻ ആയിട്ട് ആ കമ്പിയിലേക്ക് പിടിക്കുമ്പോൾ ആ പൂച്ച കൈകൾ തട്ടി മാറ്റുന്നുണ്ട്.

കുഞ്ഞ് വീണ്ടും കയറാൻ നോക്കുമ്പോൾ പൂച്ച വീണ്ടും തട്ടിമാറ്റുന്നുണ്ട് അങ്ങനെ നല്ല ഒരു രീതിയിലുള്ള കരുതലാണ് ആ പൂച്ച ആ കുഞ്ഞിനോട് കാണിക്കുന്നത് അത്രയേറെ യജമാനോടുള്ള സ്നേഹവും കരുതലും ഒക്കെ തന്നെയാണ് നമുക്ക് ഇതിലൂടെ കാണാൻ ആയിട്ട് കഴിയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show