നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ പലതരത്തിലുള്ള സസ്യങ്ങൾ വെച്ചു പിടിപ്പിക്കാറുണ്ട്. വീടിനു പുറത്തും അകത്തുമായി പലതരത്തിലുള്ള സസ്യങ്ങളും വെച്ചു പിടിപ്പിക്കുന്നവരുണ്ട്. വീടിനു പുറത്ത് വളരെ മനോഹരമായി പൂന്തോട്ടങ്ങൾ ഒരുക്കുന്നവരും വീടിനകത്ത് വയ്ക്കാവുന്ന സസ്യങ്ങൾ വെച്ച് മനോഹരമാക്കുന്ന വരും എന്ന് ഏറെയാണ്. എന്നാൽ നാം നമ്മുടെ വീട്ടിൽ ധനം വർദ്ധിക്കുന്നതിനായി വച്ചുപിടിപ്പിക്കുന്ന ചില ചെടികളും ഉണ്ട്. അവയിൽപ്പെടുന്നവയാണ് തുളസി.
മണി പ്ലാന്റ് തുടങ്ങിയവ. ഇതുകൂടാതെ തന്നെ നമ്മുടെ വീടുകളിലേക്ക് ധനത്തെ ആകർഷിക്കുന്ന മറ്റൊരു സസ്യം കൂടിയുണ്ട്. നാം ഏവരും ആദ്യപുരാതനകാലം മുതൽക്ക് തന്നെ സർവ്വസാധാരണമായ വീടുകളിൽ വച്ചു പിടിപ്പിക്കുകയും കാണുകയും ചെയ്യുന്ന ഒരു സസ്യം തന്നെയാണ് പനിക്കൂർക്ക. പനിക്കൂർക്ക പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഭൂമിയോട് പറ്റിച്ചേർന്ന് വളരുന്നവയും അധികം ഉയരം ഉണ്ടാകാത്തതുമായ ഒരു സസ്യം തന്നെയാണ് പനിക്കൂർക്ക. ഈ ചെടി ചെറുതായിരിക്കുമ്പോൾ.
ഇളം പച്ച നിറത്തിലും പിന്നീട് കരിം പച്ച നിറത്തിലും വളർന്നു കഴിയുമ്പോൾ തവിട്ട് നിറത്തിലും കാണപ്പെടുന്നു. ഇത് ഒരു ഔഷധസസ്യം കൂടിയാണ്. ഒരുപാട് മരുന്നുകളിൽ ഈ പനിക്കൂർക്ക ഉപയോഗിക്കാറുണ്ട്. നമുക്ക് ചെറിയ പനി വന്നാലും ജലദോഷം വന്നാലും നാം ആദ്യം തന്നെ ആശ്രയിക്കുന്നത് പനിക്കൂർക്കച്ചെടിയെയാണ്. ഒരു ചെറിയ ചുക്കുകാപ്പി ഉണ്ടാക്കണമെങ്കിൽ പോലും നാം പനികൂർക്കച്ചെടിയെ ആശ്രയിക്കുന്നതായി വരാറുണ്ട്.
വാസ്തുപരമായി വളരെയധികം ഗുണഫലങ്ങൾ നൽകുന്ന ഒരു സസ്യം തന്നെയാണ് പനിക്കൂർക്ക. അതുകൊണ്ട് തന്നെ നാം പ്രാർത്ഥിക്കുമ്പോൾ പനിക്കൂർക്കയുടെ സാന്നിധ്യം വളരെ ഉപകാരപ്രദമാണ്. നാം ഏഴ് ദിവസം അടുപ്പിച്ച് പ്രാർത്ഥിക്കുകയാണ് എങ്കിൽ നാം പ്രാർത്ഥിക്കുന്ന ഇടത്ത് പനിക്കൂർക്കയുടെ ഇല കൊണ്ടുവന്നു വയ്ക്കുന്നത് ഏറെ ശുഭകരമാണ്. കൂടാതെ നാം പണം സൂക്ഷിക്കുന്ന ഇടങ്ങളിലും പനിക്കൂർക്ക വയ്ക്കുന്നത് ഉത്തമം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.