പുത്രദുഃഖം അനുഭവിക്കേണ്ടിവരുന്ന നക്ഷത്ര ജാതകർ ആരെല്ലാം എന്നറിയാൻ ഇത് കാണുക…

ഈ നക്ഷത്ര ജാതകർ എന്ത് തന്നെ സൽപ്രവർത്തികൾ ചെയ്യേണ്ടി വന്നാലും അവരുടെ പുത്രി പുത്രന്മാരിൽ നിന്ന് വളരെയധികം അവഗണനയും ദുഃഖവും അനുഭവിക്കേണ്ടതായി വരും. മക്കൾക്ക് വേണ്ടി നന്മ കാര്യങ്ങൾ അവർ ചെയ്തു കൊടുത്താലും മക്കളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം വലിയ സങ്കടങ്ങളും ദുഃഖങ്ങളും ആയിരിക്കും. അവരുടെ ജീവിതത്തിൽ അവർ അത്രയേറെ സ്നേഹിക്കുന്ന മറ്റാരും ഉണ്ടായിരിക്കുകയില്ല. അവർ അവരുടെ ജീവനുതുല്യമായിരിക്കും.

   

സ്വന്ത മക്കളെ സ്നേഹിക്കുന്നത്. എന്നിരുന്നാലും അവർ മാതാപിതാക്കളെ സന്തോഷിപ്പിക്കുകയോ അവർക്ക് വേണ്ടി ഒരു നല്ല കാര്യമോ പ്രശംസ ചെയ്തുകൊടുക്കുകയോ ചെയ്യില്ല. ഭരണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് അവരുടെ മക്കളിൽ നിന്ന് യാതൊരു തര സന്തോഷവും ലഭിക്കുകയില്ല. അവർ മക്കളുടെ തെറ്റ് കണ്ടെത്തും. അവരുടെ ഭാഗത്തുനിന്ന് കണ്ടെത്തുന്ന തെറ്റ് ചോദ്യം ചെയ്യുകയും ചെയ്യും. എന്നാൽ മക്കൾക്ക് ഇത് ഒരിക്കലും ഇഷ്ടപ്പെടുകയില്ല. മക്കൾ എന്ന് മാത്രമല്ല അവരുടെ സ്വന്തം ബന്ധുക്കളോടും.

ഇവർ തെറ്റ് ചോദ്യം ചെയ്യും. ഇവരുടെ ഇത്തരം പ്രവണതകൾ മറ്റുള്ളവരിൽ വെറുപ്പ് ഉളവാക്കും. അതുകൊണ്ടുതന്നെ അവർക്ക് ഇവരോട് വല്ലാത്ത ദേഷ്യവും ഉണ്ടായിരിക്കും. എന്നിരുന്നാലും ദൈവത്തിൻറെ തുണ ഈ ഭരണി നക്ഷത്ര ജാതകർക്ക് ഉണ്ടായിരിക്കും. മക്കൾ പിന്നീട് അവരുടെ തെറ്റ് മനസ്സിലാക്കുകയും തങ്ങളുടെ അമ്മ പറഞ്ഞ കാര്യങ്ങൾ ശരിയായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്യും. കാർത്തിക നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് അവരുടെ.

മക്കളുടെ പെരുമാറ്റ ദൂഷ്യം കൊണ്ട് വളരെയധികം ദുഃഖം ഉണ്ടായിരിക്കും. എന്നിരുന്നാലും അവർക്ക് മക്കളോട് അത് തിരുത്താനായി പറഞ്ഞാലും മക്കൾക്ക് തങ്ങളുടെ മാതാപിതാക്കളോട് ദേഷ്യമായിരിക്കും ഉണ്ടായിരിക്കുക. മകീരം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് മക്കളിൽ നിന്ന് നീച പെരുമാറ്റം ഏറ്റുവാങ്ങേണ്ടതായി വരും. അവരിൽനിന്ന് യാതൊരുവിധ സന്തോഷവും ഇവർക്ക് ഉണ്ടായിരിക്കുകയില്ല. കൂടാതെ ഒരുപാട് കുത്തു വാക്കുകൾ കേൾക്കേണ്ടതായും വരും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.