കടുവ ടുവിൽ മമ്മൂട്ടി എത്തുമോ??

പൃഥ്വിരാജിനെ തരംഗം സൃഷ്ടിച്ചു കൊണ്ടിരുന്നു ചിത്രമാണ് കടുവ. കടുവയുടെ ചിത്രീകരണത്തിനിടയിൽ കുറെയധികം വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഇപ്പോഴിതാ കടുവയുടെ ചിത്രീകരണത്തിന് മമ്മൂട്ടി രണ്ടാം ഭാഗത്ത് എത്തുമെന്ന് തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇത് വെറും റൂമർ മാത്രമാണെന്ന് തരത്തിലുള്ള പിയർ ടീമും പുറത്തുവന്നിരിക്കുന്നു. എന്നാൽ മമ്മൂട്ടിയും ഒന്നിക്കും എന്ന രീതിയിൽ വാർത്തകൾ പുറത്തിറങ്ങിയതിനു ശേഷം ആരാധകർ ഒരുപാട് സന്തോഷത്തിലായിരുന്നു.

എന്നാൽ ഇതെല്ലാം അസ്ഥാനത്താക്കി കൊണ്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വാർത്തകൾ. കടുവയിൽ മമ്മൂട്ടിയുടെ രംഗം അവതരിപ്പിക്കുന്നത് പറ്റിയുള്ള ഒരു തരത്തിലുള്ള ചർച്ചകളും ഇതുവരെ നടന്നിട്ടില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വാർത്തകൾ. മമ്മൂട്ടിക്ക് ഓണം പ്രമാണിച്ച് ഒരുപാട് കൈനിറയെ ചിത്രങ്ങളും ഉണ്ട്. മാത്രമല്ല ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ലാണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കാൻ പോകുന്നത്.

ഇത്തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി പൃഥ്വിരാജിനെ അപ്പൻറെ റോളിൽ എത്തുകയാണെങ്കിൽ ഈ ചിത്രം വേറെ ലെവൽ ആയി തീരും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. മാത്രമല്ല ഇത്തരത്തിലുള്ള ചിത്രത്തിനുവേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള ചിത്രം എത്രയും പെട്ടെന്ന് സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ നമുക്ക് സാധ്യമാവുകയുള്ളൂ.

ബി ഉണ്ണികൃഷ്ണന് അടുത്ത ചിത്രത്തിൽ ഒരു വ്യത്യസ്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാത്രമല്ല ഈ ചിത്രത്തിൽ ഒരുപാട് പുതുമകൾ നിറച്ചു കൊണ്ടാണ് പുറത്തിറങ്ങാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രം വളരെ വ്യത്യസ്തതകൾ കൊണ്ട് നിറഞ്ഞേ നെ. കടുവ ടുവിൽ മമ്മൂട്ടിയുടെ കഥാപാത്രം വളരെ വ്യത്യസ്തമായ അതുകൊണ്ട് ഈ കഥാപാത്രത്തെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് മാത്രമേ കഴിയുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.