തമിഴ്നാട്ടിൽ വിജയ കിരീടം ചൂടി സൂര്യ…

ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ തമിഴ്നാട്ടിൽ ഏറ്റവും മികച്ച നടനുള്ള അവാർഡ് നേടിയത് സൂര്യയാണ. വളരെയധികം സന്തോഷത്തിലാണ് തമിഴ് ആരാധകർ ഇതിനേക്കാൾ നോക്കിക്കാണുന്നത്. തമിഴ്നാട്ടിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന വിജയ് അജിത്ത് സൂര്യ എന്നിവർക്കിടയിൽ നിന്ന് ആദ്യമായിട്ടാണ് ദേശീയ പുരസ്കാര നേട്ടവുമായി സൂര്യ എത്തുന്നത്.. എന്നാൽ ഇത് വളരെ വലിയ രീതിയിലുള്ള കോളിളക്കം ആണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്.

   

സൂര്യയെ അഭിനന്ദനം അറിയിച്ചുകൊണ്ട് വിജയും അജിത്തും വിളിച്ചിരുന്നു. പലതരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഉലകനായകൻ കമലഹാസൻ റോളക്സ് എന്നാണ് കുറിച്ചത്. കമലഹാസൻ ഏറ്റവും പുതിയ ചിത്രമായ എന്ന സിനിമയിൽ വേഷമാണ് സൂര്യ ചെയ്തിരിക്കുന്നത്. രജനികാന്ത് എന്നീ പ്രമുഖ നടന്മാർ തന്നെ നേരിട്ട് വിളിച്ച് സൂര്യയ്ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

സൂറ റിപ്പോർട്ടർ എന്ന മികച്ച ചിത്രത്തിൽനിന്ന് നടനും നടിയും തിരഞ്ഞെടുത്തപ്പോൾ മാരൻ ആയി സൂര്യ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഇത്രയും മികച്ച ഒരു സിനിമ തന്നെ കരിയറിൽ സംഭവിച്ചത് വളരെ നാളുകൾക്കുശേഷം ആണെന്ന് പോലും സൂര്യ പറഞ്ഞു. ഓരോ മുഹൂർത്തങ്ങളും മറക്കാനാവാത്തതാണ് അദ്ദേഹം പങ്കുവയ്ക്കുന്നു. വ്യത്യസ്തമായ പ്രമേയം ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തുവന്ന ഈ ചിത്രത്തിന് ഒരുപാട് ഇറങ്ങിയ.

സമയത്ത് തന്നെ കിട്ടിക്കൊണ്ടിരുന്നത്. സൂര്യയുടെ അഭിനയത്തിനു മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയുന്നില്ല എന്ന് പോലും പുറത്തു റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ദേശീയ പാടും സൂര്യ തേടിയെത്തിയിരിക്കുന്നു. തമിഴ്നാട്ടിലെ പ്രമുഖ നടന്മാർക്ക് ഒന്നും കിട്ടാതെ പോയ ആ ഭാഗ്യം സൂര്യയ്ക്ക് ആണ് ലഭിച്ചിരിക്കുന്നത്. ഇതൊരു വലിയ നേട്ടം ആയിട്ടാണ് തമിഴ് സിനിമാലോകം നോക്കിക്കാണുന്ന. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.