സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഒന്നാമനായിരുന്നവൻ പിന്നീട് എങ്ങനെ ബസ് കണ്ടക്ടറായി എന്നറിയേണ്ടേ…

ബസ്റ്റാൻഡിലെ ജീവനക്കാരിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിരുന്ന ആളായിരുന്നു അജ്മൽ. അവൻറെ കൂടെ പഠിച്ചിരുന്ന അവരെല്ലാം ഇപ്പോഴും പഠിക്കാൻ പോയിക്കൊണ്ടിരിക്കുകയാണ്. അതും അവൻ പണിയെടുക്കുന്ന അതേ ബസ്സിൽ തന്നെ. അവരെല്ലാം അവനെ നോക്കി സഹതാപത്തോടെ പുഞ്ചിരിക്കുമ്പോൾ അവൻറെ മനസ്സിൽ ഒരുപാട് ഭാരം തോന്നിയിരുന്നു.

   

ആരോടും ചിരിക്കാൻ കഴിയാറില്ല. ചെറുപ്പത്തിൽ തന്നെ സുഖം തേടിപ്പോയ ഉപ്പയും അസുഖം കാർന്നുതിന്നുന്ന ഉമ്മയും ആണ് അവനെ ഉണ്ടായിരുന്നത്. ഉമ്മയുടെ ചികിത്സക്കും മറ്റുമായി അവനെ ഒരുപാട് പണം ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ അവനെ പഠനത്തിൽ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവൻ പഠനം ഉപേക്ഷിക്കുകയും ബസ്സിൽ പണിക്കു പോവുകയും ചെയ്തു. അങ്ങനെ എല്ലാ ബസ് ജീവനക്കാർക്കും അവനോട് ഏറെ സഹതാപമായിരുന്നു.

കാരണം അവനെ അത്രയേറെ പ്രായം ഉണ്ടായിരുന്നില്ല. ഒരു ദിവസം ബസ്സിൽ യാത്ര ചെയ്തിരുന്ന ഒരു മധ്യവയസ്റ്റൻ അവനെ തോളിൽ തട്ടി വിളിച്ചു. എന്താണ് എന്ന് അയാളോട് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു ഞാൻ പറയുന്നത് കൊണ്ട് മോനെ പരിഭവം ഒന്നും എന്നോട് തോന്നരുത്. ചിരിച്ചുകൊണ്ട് അദ്ദേഹത്തോട് പറഞ്ഞോളാൻ പറഞ്ഞു. അങ്ങനെ അദ്ദേഹം പറഞ്ഞു. മോനെ നിന്റെ മുഖത്ത് അല്പം ചിരി ആവാം.

പ്രായത്തിൽ കവിഞ്ഞ പക്വതയും ഗൗരവവും തോന്നിക്കാൻ വേണ്ടി നീ മുഖത്തു കൊണ്ടു വരുന്ന ഗൗരവഭാവം നിനക്ക് ഒട്ടും ചേരുന്നില്ല. അത് അദ്ദേഹം പറഞ്ഞപ്പോൾ അവനെ അല്പം ചിരി തോന്നി. പിന്നീട് അദ്ദേഹം തുടർന്നു. എന്റെ മകൾ ഈ ബസ്സിൽ സ്ഥിരം യാത്ര ചെയ്യാറുണ്ട്. അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. വീട്ടിൽ വന്നാൽ നിന്നെക്കുറിച്ച് ഒരുപാട് പറയാറുണ്ട്. അപർണ എന്നാണ് അവളുടെ പേര് എന്ന് പറഞ്ഞു. അദ്ദേഹത്തിൻറെ പേര് കൃഷ്ണൻ എന്നായിരുന്നു. അങ്ങനെ കൃഷ്ണേട്ടനുമായി പിന്നീട് ചങ്ങാത്തത്തിലായി. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.