കരിഞ്ചീരകം കഴിക്കുന്നവർ ഈ കാര്യം അറിയുക… ഇത് അറിയാതെ പോകല്ലേ…

കരിംജീരകം ആരൊക്കെ കഴിക്കാൻ പാടില്ല എന്ന് അറിയാമോ. കരിഞ്ചീരകം ഉപയോഗിക്കുന്നത് വഴി നിരവധി ഗുണങ്ങൾ ലഭിക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണശീലം പിന്തുടരുന്നത് പലരുടെയും ശീലം തന്നെയാണ്. ക്യാൻസർ പ്രശ്നങ്ങൾക്ക് കരി ജീരകത്തിൽ നിന്നും മരുന്ന് ഉണ്ടാക്കുന്നുണ്ട്. 98% നന്മകൾ ഉണ്ടെങ്കിലും ചില പോരായ്മകൾ ഇതിലുണ്ട്.

കരിഞ്ചീരകം 12 ദിവസത്തിൽ കൂടുതൽ തുടർച്ചയായി കഴിക്കുന്നത് വഴി കിഡ്നി രോഗങ്ങളും അലർജി വരുന്നതിനും കാരണമാകുന്നതാണ്. ഗർഭിണികൾ ഒരു കാരണവശാലും ഇത് കഴിക്കാൻ പാടില്ല. കുട്ടികൾക്ക് വേണ്ടി കാത്തിരിക്കുന്നവരും ഇത് കഴിക്കാൻ പാടില്ല. കുട്ടികൾക്ക് പാല് കൊടുക്കുന്ന അമ്മമാരും ഇത് കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്.

രക്തസമ്മർദ്ദം കുറവായി ഉള്ളവർ കരിഞ്ചീരകം ഒഴിവാക്കുന്നത് നന്നായിരിക്കും. കരിഞ്ചീരകം ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. ആവശ്യമെങ്കിൽ കാൽടീസ്പൂൺ കഴിക്കുക. കുറച്ച് ഷുഗർ ഉള്ളവരും കരിഞ്ചീരകം കഴിക്കാൻ പാടില്ല. ഷുഗർ കൂടിയ ആളുകൾ കരിഞ്ചീരകം 12 ദിവസം കഴിച്ചാൽ ഷുഗർ നോർമൽ ആകുന്നതാണ്. രക്തം കട്ടപിടിക്കാൻ കാലതാമസം ഉള്ളവർ കരിംജീരകം കഴിക്കാൻ പാടില്ല.

കാരണം കരിംജീരകം രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.