ഇത് കഴിച്ചാൽ പിന്നീട് ഒരിക്കലും കാൽമുട്ട് വേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല… ഇങ്ങനെ ചെയ്തു നോക്കൂ.

ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കാൽമുട്ട് വേദന പുറം വേദന തുടങ്ങിയവ. ശരീരത്തിലെ ആവശ്യമായ പോഷകങ്ങൾ ഇല്ലാത്തതുകൊണ്ടായിരിക്കാം ഒരുപക്ഷേ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ഈയൊരു പ്രശ്നത്തെ വളരെ എളുപ്പത്തിൽ തന്നെ മറികടക്കാവുന്നതാണ്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച്.

   

ഇത് തയ്യാറാക്കിയെടുക്കുവാൻ പ്രധാനമായും ആവശ്യമായി വരുന്നത് റാഗി സാബൂനരി, ശർക്കര, പാല് എന്നിവയാണ്. അപ്പോൾ ആദ്യം തന്നെ ചെയ്യേണ്ടത് റാഗി നല്ല രീതിയിൽ ഒന്ന് വറുത്ത് എടുക്കണം. ഇവ രണ്ടും നല്ലതുപോലെ വറുത്തെടുത്തതിനു ശേഷം മിക്സിയിലിട്ട് ഇതൊന്ന് പൊടിച്ചെടുക്കാവുന്നതാണ്. ഇനി നമുക്ക് പിടിച്ചെടുത്തത് ഒരു പാത്രത്തിൽ നാല് ടീസ്പൂണോളം ഇട്ടതിനു ശേഷം ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്.

https://youtu.be/n4uka9IqHXw

എന്നിട്ട് ഇത് നല്ല രീതിയിൽ മിക്സ് ആക്കി കൊടുത്തതിനുശേഷം പാലിലേക്ക് ഒഴിച്ച് റാഗി ഇളകി കുറുക്കിയെടുക്കാം. നിങ്ങളുടെ മധുരത്തിന് ആവശ്യമായുള്ള ശർക്കര കൂടിയും ഇതിലേക്ക് ചേർക്കാവുന്നതാണ്. എന്നിട്ട് നല്ലതുപോലെ ഒന്ന് മിക്സ് ആക്കി കുറുക്കിയെടുക്കാം. ഈ ഒരു പാക്ക് ചെറിയകുട്ടിൾക് മുതൽ മുതിർന്നവർക്ക് വരെ കഴിക്കുവാൻ സാധിക്കുന്ന അവനാണ്.

ഒരുപാട് നല്ല ഗുണങ്ങൾ തന്നെയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. നല്ലൊരു ടേസ്റ്റ് കൂടിയ ഒന്ന് തന്നെയാണ് ഇത്. ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ. ശരീരത്തിന് നല്ല എനർജി നൽകുകയും കാൽമുട്ട് വേദന തുടങ്ങിയ ശരീര വേദനകൾ എല്ലാം തന്നെ മാറിപ്പോവുകയും ചെയ്യും. തുടർന്നുള്ള ഗുണനിലവാരത്തെ കുറിച്ച അറിയുവാൻ വീഡിയോ മുഴുവൻ കണ്ടുനോക്കൂ.