കഴുത്തിലെ ബാക്കിലെ കറുത്ത നിറം പോകാനായി ചെയ്യാവുന്നത്

നമ്മുടെ കഴുത്തിന്റെ ബാക്കിലെ കറുത്ത പാടുകളൊക്കെ പോകുന്നതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു പാക്കാണ് പറയുന്നത് പ്രധാനമായും കാണുന്നത് നമുക്ക് വീട്ടിൽ തന്നെ ചെയ്യാം ഹെൽത്തി ആയിട്ടുള്ള ഒരു ഫേസ് പാക്ക് ഫേസ് പാക്കും അതുപോലെതന്നെ നല്ലൊരു കഴുത്തിലൊക്കെ ഇടാൻ പറ്റിയ നല്ലൊരു പറയുന്നത് .

വീട്ടിലുള്ള കടലമാവ് അതേപോലെതന്നെ തൈര് നല്ല കസ്തൂരി മഞ്ഞള് തുടങ്ങിയവയാണ് വേണ്ടത് നല്ല രീതിയിൽ ഒരു ബൗളിൽ എടുത്തിട്ട് ആ ബൗളിലേക്ക് അല്പം കടലമാവ് എടുത്തെടുക്കുക അതിനുശേഷം അതിലേക്ക് നല്ല കസ്തൂരി മഞ്ഞളുടെ പൊടി ഒറിജിനൽ തന്നെയായിരിക്കണം ഇട്ടുകൊടുക്കുക അതിനുശേഷം. ഇതിലേക്ക് കട്ട തൈര് ഒഴിക്കുക നല്ല ശുദ്ധമായ ഈ തൈര് നമ്മുടെ കഴുത്തിലെ പിന്നിലെ പാടുകൾ പോകുന്നതിനും അതുപോലെതന്നെ ടെൻ ആകുന്നതിനും വളരെയധികം നല്ലതാണ്.

ഇവ മൂന്നും കൂടി നല്ല രീതിയിൽ മിക്സ് ചെയ്തതിനുശേഷം നമ്മുടെ കഴുത്തിന്റെ ഏത് ഭാഗത്താണോ കറുത്ത പാടുകൾ ആ ഭാഗത്ത് തേച്ചു നല്ല രീതിയിൽ പിടിപ്പിക്കുക തീർച്ചയായും നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ഇതുവഴി കിട്ടാൻ പോകുന്നത് .

അതേപോലെതന്നെ നമ്മുടെ കഴുത്തിന്റെ പുറകിലെ പാടുകൾ മാത്രമല്ല നമുക്ക് മുഖത്ത് വേണമെങ്കിലും ഇത് അപ്ലൈ ചെയ്യാവുന്നതാണ് നല്ലൊരു റിസൾട്ട് നല്ലൊരു ബ്ലോ തന്നെയാണ് കിട്ടുന്നത് ഒരാഴ്ചയോളം ഇത് കണ്ടിന്യൂസ് ചെയ്തു കഴിഞ്ഞാൽ ആളുകൾ തീർത്തും പോകുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.