കമലഹാസന് മുന്നിൽ കരഞ്ഞു സൂര്യ..

വിക്രം ടു എന്ന സിനിമ ആഗോളതലത്തിൽ വൻ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം വളരെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ രീതിയിൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ആളുകളിലേക്ക് ഏറ്റവും പെട്ടെന്ന് തന്നെ എത്തിയിരുന്നു. മലയാളത്തിൽ നിന്ന് ഫഹദ് ഫാസിലും ഈ ചിത്രത്തിൽ നല്ലൊരു വേഷം കൈകാര്യം ചെയ്യുന്നു.

വിജയ് സേതുപതി കമലഹാസൻ തുടങ്ങിയവർ ഈ ചിത്രത്തിൽ വളരെ വലിയ ഒരു കഥാപാത്രം നിരതന്നെയുണ്ട്. സൂര്യ ഇതിൽ ഒരു വില്ലൻ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. റോളക്സ് എന്നാണ് സൂര്യയുടെ കഥാപാത്രത്തിൻറെ പേര്. അതുകൊണ്ടുതന്നെ കമലഹാസൻ ഈ ചിത്രത്തിലെ വിജയ് ആഘോഷത്തിന് ഭാഗമായി റോളക്സ് വാച്ച് തന്നെ സൂര്യയ്ക്ക് സമ്മാനമായി നൽകിയിരുന്നു. എന്നാൽ ഇതിന് ഒരുപാട് വില ഉണ്ടെന്നും പറഞ്ഞ് സൂര്യ കരയുകയായിരുന്നു എന്ന് ലോകേഷ് വെളിപ്പെടുത്തുന്നു.

ഉലകനായകൻ കമലഹാസൻ കയ്യിൽ നിന്നും ഏറ്റുവാങ്ങിയ ഈ വാച്ച് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് തന്നെയായിരിക്കും. ഇതിൽ ജാഫർ എന്ന് കൊറിയോഗ്രാഫർ ഒരു വേഷം കൈകാര്യംചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിൻറെ റോസ്റ്റ് ചെയ്തുകൊണ്ടിരുന്ന ഒരു യൂട്യൂബ് ചാനൽ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിൻറെ ശരീരത്തെ കളിയാക്കി കൊണ്ടാണ് ഒരു യൂട്യൂബ് ചാനൽ പുറത്തുവിട്ടിരിക്കുന്നത്. ഇത് വളരെയധികം ചർച്ചയായി കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ.

ലോകേഷ് തന്നെ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. തൻറെ പടത്തിലെ എത്രയോ തവണ വേണമെങ്കിലും നിങ്ങൾക്ക് പോസ്റ്റ് ചെയ്യാം എന്നും എന്നാൽ ഒരിക്കലും ഇതുപോലെയുള്ള ഒരു വലിയ നടന്ന റോസ്റ്റ് ചെയ്യരുതെന്നും ആണ് അദ്ദേഹം പറഞ്ഞു എത്തിയിരിക്കുന്നത്. ഒരുപാട് പേരാണ് മാപ്പു പറയണമെന്നും പറഞ്ഞ രംഗത്തെത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.