ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് മുതിർന്നവർക്കും കുട്ടികൾക്കും ചെറുപ്പക്കാർക്കും വളരെ ഉപകാരപ്രദമായ ഒന്നാണ്. കഫക്കെട്ട് എല്ലാവർക്കും വരുന്ന ഒരു അസുഖമാണ്. നമുക്കറിയാം കൂടുതലായി ഫ്രിഡ്ജിലെ വെള്ളം കുടിക്കുന്ന ആളുകൾക്കും പുകവലി കൂടുതലായി കണ്ടുവരുന്ന വരിലും ആണ് കഫക്കെട്ട് കൂടുതലായി കണ്ടുവരുന്നത്. കഫക്കെട്ട് വന്നുകഴിഞ്ഞാൽ ഇത് എങ്ങനെയെങ്കിലും മാറ്റിയെടുക്കാനാണ് ശ്രമിക്കുക.
കഫക്കെട്ട് പഴകി കഴിഞ്ഞാൽ പിന്നീട് അത് ആസ്മ ആയി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത് എത്രയും പെട്ടെന്ന് മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കഫക്കെട്ട് മാറാൻ വേണ്ടി പലതരത്തിലുള്ള മരുന്നുകളും ട്രൈ ചെയ്യുന്നവരാണ് കൂടുതൽ പേരും. ഇന്ന് വളരെ നാച്ചുറൽ ആയി ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിന് ആദ്യമായി ആവശ്യമുള്ളത് ഇഞ്ചി ആണ്.
ധൈര്യമായി തന്നെ കഴിക്കാവുന്നതാണ്. വളരെ നാച്ചുറൽ ആയ ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. കഫക്കെട്ട് തുടർച്ചയായി ചുമ ജലദോഷം തുമ്മൽ എന്നിവ ഉള്ളവർക്ക് ഇത് ട്രൈ ചെയ്തു നോക്കാവുന്നതാണ്. മഞ്ഞൾപൊടി കറുവപ്പട്ട ചുക്ക് പൊടി കുരുമുളകുപൊടി ജീരകം പൊടി പനം കൽക്കണ്ടം ഗ്രാമ്പൂ പൊടിച്ചത്. എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.
കഫക്കെട്ട് മാറ്റിയെടുക്കാനും തുമ്മൽ പ്രശ്നങ്ങൾ മാറ്റാനും അലർജി പ്രശ്നങ്ങൾ കുറയ്ക്കാനും സഹായകമാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.