തലമുടി നല്ല രീതിയിൽ വളരുന്നതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു അടിപൊളി ഹെയർ പാക്ക്

തലമുടിയിൽ നല്ല രീതിയിൽ മുടി വളരുന്നതിനും അതേപോലെതന്നെ മുടിക്ക് കരുത്ത് കിട്ടുന്നതിനും നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെയർ പാക്ക് ആണ് ഇവിടെ പറയാൻ പോകുന്നത് നമ്മൾ സാധാരണ ബ്യൂട്ടിപാർല പോയി ചെയ്യുന്ന എന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് നമുക്ക് എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെയർ പാക്ക് ആണ് ഇത്.

   

ഇതിനായി നമുക്ക് വാങ്ങിക്കാൻ കിട്ടുന്ന മെഹന്ദിപ്പൊടി അതിനുശേഷം ഒരു ഇരുമ്പ് ചട്ടി കാരണം ഇരുമ്പ് ചട്ടിയിൽ എടുക്കുമ്പോൾ നമുക്ക് നല്ല രീതിയിലുള്ള ഇരുമ്പിന്റെതായ ഗുണങ്ങളൊക്കെ നമുക്ക് കിട്ടുന്നതാണ് അതിനാൽ ഹെന്ന പൊടി തലയിലേക്ക് ആവശ്യമുള്ള ഹെന്ന പൊടി എടുക്കുക അതിനുശേഷം നമുക്ക് അതിലേക്ക് ഒരു അര ടേബിൾ സ്പൂൺ അല്ലെങ്കിൽ രണ്ടുമൂന്ന് ടേബിൾ സ്പൂൺ മുടിക്കനുസരിച്ച് നമ്മൾ തൈര് എടുക്കുക.

തൈര് എടുക്കുന്നത് നല്ല കരുത്തും സ്ട്രോങ്ങും നല്ല സ്മൂത്തും കിട്ടാതെ എടുക്കുന്നത് അതിനുശേഷം അതിലേക്ക് അര മുറി നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക പിന്നീട് നല്ല തിളപ്പിച്ച നല്ല കട്ടിയുള്ള ചായയുടെ വെള്ളം ഒഴിക്കുക ഇവ എല്ലാംകൂടി നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക.

ഇതിലേക്ക് നമുക്ക് നെല്ലിക്ക പൊടി കൂടി ചെയ്തു കൊടുക്കുകയാണെങ്കിൽ മുടിച്ച് നല്ല രീതിയിൽ സ്മൂത്ത് കിട്ടാനായിട്ട് വളരെയധികം നല്ലതാണ്. ഇവ നല്ല രീതിയിൽ മിക്സ് ചെയ്ത ശേഷം തലയില് നല്ല രീതിയില് നമുക്ക് അപ്ലൈ ചെയ്യാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.