കരളിന്റെ ആരോഗ്യം നാലിരട്ടി ആകും ഇങ്ങനെ ചെയ്താൽ മതി

കരളിൽ ഉണ്ടാകുന്ന അസുഖങ്ങൾ ഇന്ന് വർധിച്ചുവരുന്ന സാഹചര്യം ആണ് കാണാൻ കഴിയുക. ഇന്നത്തെ സമൂഹത്തിൽ പണ്ട് കാലത്തെ അപേക്ഷിച്ച് കരൾ വീക്കം ഫാറ്റി ലിവർ പ്രശ്നങ്ങൾ കൊണ്ട് മരണ പെടുന്നവർ വളരെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ ജീവിത സാഹചര്യങ്ങൾ തന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇത്തരത്തിൽ ഫാറ്റിലിവർ പ്രശ്നങ്ങൾക്ക് കാരണം എന്താണ് ഇത് പരിഹരിക്കാൻ എന്തെല്ലാം ചെയ്യാം അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

   

പലരും കരുതിയിരുന്നത് ഫാറ്റി ലിവര് ചികിത്സ വേണ്ട എന്നായിരുന്നു. രോഗികളിൽ പലരും ഫാറ്റിലിവർ ഉണ്ടെങ്കിൽ യാതൊന്നും ചെയ്യുന്നില്ല. പല ഡോക്ടർമാരും പറയുന്നത് കൊഴുപ്പു കുറയ്ക്കാനും ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കാനും ആണ്. ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഫാറ്റിലിവർ പ്രശ്നങ്ങൾക്ക് ഇല്ല. കണ്ടുപിടിക്കുന്നത് മാറ്റ് എന്തെങ്കിലും.

ആവശ്യത്തിന് വയറ് സ്കാൻ ചെയ്യുമ്പോഴാണ്. മിക്ക രോഗികളുടെയും ധാരണ ഇത് അധികം ശ്രദ്ധിക്കേണ്ട ആവശ്യം ഇല്ല എന്നാണ്. എന്നാൽ തുടക്കത്തിൽ തന്നെ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്നതാണ്. ഫാറ്റി ലിവർ കൃത്യമായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ലിവർ സിറോസിസ് അല്ലെങ്കിൽ കരൾ കാൻസർ തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കും എന്നുള്ളതാണ്.

ഫാറ്റി ലിവർ ഉള്ള മിക്കവർക്കും കുറച്ചു വർഷങ്ങൾക്കു ശേഷം ഗുരുതരമായ കരൾ രോഗങ്ങൾ കണ്ടുവരുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.