വെറും 12 ദിവസം തുടർച്ചയായി ഈത്തപ്പഴം കഴിച്ചു നോക്കൂ… ശരീരത്തിൽ സംഭവിക്കുന്ന മാറ്റം എന്താണത് അറിയാതെ പോവല്ലേ.

ഈത്തപ്പഴം ശരീരത്തിൽ ദഹിക്കുന്ന സമയം കൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ ഊർജ്ജവും അതുപോലെതന്നെ പ്രദാനം ചെയ്യുന്നു. ശരീരത്തിന് വേസ്റ്റ് പുറന്തള്ളവാനും അതിനെ വിഘടിപ്പിക്കുവാനും സഹായിക്കുന്ന ഒന്നും കൂടിയാണ് ഈത്തപ്പഴം എന്ന് പറയുന്നത്. പാലും ഈത്തപ്പഴവും ഒപ്പം ചൂടാക്കി കുടിക്കുന്നത് ഒരു ഉത്തമ പാനീയമാണ്. പ്രത്യേകിച്ച് ശരീരം തിരിച്ചുവരുന്ന ഘട്ടത്തിൽ.

   

നിക്കോട്ടിക്ക്‌ ഘടകങ്ങൾ ഈത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നതിനാൽ ഇവ ചെറുകുടലും മറ്റും ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും വളരെ പെട്ടെന്ന് തന്നെ ഒഴിവാക്കുവാൻ സഹായിക്കുന്നു. സ്തിരമായി ഈത്തപ്പഴം കഴിക്കുന്നത് ശരീരത്തിന് ഗുണകരമായി പ്രവർത്തിക്കുന്ന ശരീരത്തിൽ ഉണ്ടാക്കുവാൻ സഹായിക്കുന്നു. മലശോചനം ആകുവാനും കോൺസ്റ്റിപ്പേഷൻ തടയുവാനും സഹായിക്കുന്ന വളരെ ഉത്തമമായ ഒരു ആഹാരമാണ് ഈത്തപ്പഴം. മദ്യപാനം മൂലം ശരീരത്തിൽ ഉണ്ടാകുന്ന വിഷമം അടിഞ്ഞുകൂടുന്ന അവസ്ഥയെ പ്രതിരോധിക്കാൻ ഈത്തപ്പഴം വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് നല്ലൊരു പരിഹാരം കൂടിയുമാണ്.

ഹൃദയസമതമായ പ്രശ്നം ഉള്ളവർ ഹൃദയത്തിന്റെ ശക്തി പകരുവാൻ ഈത്തപ്പഴം ഒരു ദിവസം മുഴുവൻ മുക്കിവച്ചതുമായ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇടപഴം മികച്ച ഒരു ലൈംഗിക ഉത്തേജകം കൂടിയുമാണ്. അടുത്ത ചില പഠനങ്ങൾ തെളിയിക്കുന്നത് ഈത്തപ്പഴം വയറിലെ ക്യാൻസർ പ്രതിരോധിക്കുന്നു എന്നതാണ്. എല്ലാംകൊണ്ടും പരിപൂർണ്ണമായ ഒരു ടോണിക്ക് കൂടിയുമാണ് ഈത്തപ്പഴം. ദിവസം രാവിലെ തുടർച്ചയായി ഒരു മൂന്ന് ഈത്തപ്പഴം വീതം രണ്ടോ മൂന്നോ മാസം കഴിക്കുമ്പോൾ ലഭിക്കുന്ന അതിന്റെ അത്ഭുതകരമായ ഗുണങ്ങൾ അനവധിയാണ്.

വിറ്റാമിനുകളുടെ പോഷകങ്ങളുടെയും കലവറയാണ് ഈത്തപ്പഴം. ഈത്തപ്പഴത്തിൽ വിറ്റാമിൻ ബിസിക്സ്, ഫൈബർ, പൊട്ടാസ്യം,, മഗ്നീഷ്യം, കോപ്പർ, അയൺ തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഹൃദ്രോഹികൾക്കും, പ്രമേഹ രോഗികൾക്കും, കുട്ടികൾക്കും, പ്രായമായവർക്കും കഴിക്കാവുന്ന ഒന്നാണ് ഈത്തപ്പഴം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ.