വട്ടച്ചൊറി മാറാൻ ഇങ്ങനെ ചെയ്താൽ മതി… വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ ഇതിനുള്ള മരുന്ന് തയ്യാറാക്കി എടുക്കാം.

പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയാണ് വട്ടച്ചൊറി. ഒരുപാട് നാളുകളായി നിങ്ങളുടെ ശരീരത്തിൽ ഉള്ള വട്ടച്ചൊറി ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ നമുക്കിത് മാറ്റിയെടുക്കാവുന്നതാണ്. വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇതിനു വേണ്ടിയുള്ള മരുന്ന് തയ്യാറാക്കി എടുക്കുന്നത്. വെറും മൂന്ന് നാല് ദിവസം ഈ ഒരു മരുന്ന് തുടർച്ചയായി ഉപയോഗിച്ചാൽ മാത്രം മതി.

   

അതിനായി ഒരു ചെറിയ പാത്രത്തിലേക്ക് അലോവേര ജെല്ല് ഒരു ടീസ്പൂൺ രീതിയിൽ ചേർക്കാവുന്നതാണ്. അലോവേര ഫ്രഷ് ആണ് എന്നുണ്ടെങ്കിൽ അത്രയും നല്ലതാണ്. കാരണം നമ്മൾ നാച്ചുറലായി ചേർത്ത് കൊടുക്കുമ്പോൾ അതിന്റെ തായ് ബെനിഫിറ്സ് തീർച്ചയായും നമുക്ക് ലഭിക്കും. ഇതിലേക്ക് അര ടീസ്പൂൺ ഉപ്പും ചേർക്കാം.

ഇവ രണ്ടും കൂടി നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത എടുക്കാവുന്നതാണ്. ഈ ഒരു ഇൻഗ്രീഡിയ നമ്മുടെ ചോറിനുള്ള ഭാഗത്ത് നന്നായി ഒന്ന് തേച്ച് പിടിപ്പിക്കേണ്ടതാണ്. ഒരു 5 ,10 മിനിറ്റ് നേരം ഈ ഒരു ഇൻഗ്രീഡിയന്റ് ഉപയോഗിച്ച നിങ്ങടെ ശരീരത്തിൽ ചോറിയുള്ള ഭാഗത്ത് മസാജ് ചെയ്ത് കൊടുക്കുക. അതിനുശേഷം നോർമൽ ഒന്ന് കഴുകിയെടുക്കാവുന്നതാണ്.

ഇനി മറ്റൊരു പാത്രം എടുത്തിട്ട് അതിലേക്ക് അല്പം തേൻ ഒഴിച്ച് കൊടുത്ത് ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര്  ചേർത്ത്‌ നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തിട്ട് ഇതൊന്നും പുരറ്റി കൊടുക്കാം. 20 മിനിറ്റ് നേരം കൈ റെസ്റ്റോയി വയ്ക്കുക. ശേഷം നോർമൽ വാട്ടറിൽ കഴുകിയെടുക്കാവുന്നതാണ്.  ഇങ്ങനെ  ഒരു മൂന്നു ദിവസം ചെയ്താൽ മതി എത്ര വലിയ വട്ടച്ചൊറി ആണെങ്കിലും മാറിപ്പോകും.