വെളുത്ത മുടി ഇല്ലാതാക്കാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഹെൽത്ത് കെയർ

മുടി നല്ല രീതിയില് കിടക്കുന്നത് കറുത്ത മുടി കിട്ടുന്നതിന് വേണ്ടിയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെയർ പാക്ക് പറയുന്നത് ഇത് നമുക്ക് എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്തെടുക്കാവുന്നതാണ് മാത്രമല്ല ഇത് നമുക്ക് വളരെ നാച്ചുറലായി തന്നെ നമുക്ക് യാതൊരു സൈഡ് എഫക്ടുകളും ഇല്ലാതെ നമുക്ക് എടുക്കാവുന്നതാണ്.

   

ഇത് നമുക്ക് വീട്ടിൽ തന്നെ ഉള്ള കുറച്ച് സാധനങ്ങൾ മാത്രം മതി അതിനു വേണ്ടി നമുക്ക് ഒരു ബൗളിലേക്ക് അല്പം നല്ല വെളിച്ചെണ്ണ ആട്ടിയ വെളിച്ചെണ്ണ എടുക്കുക അതിനുശേഷം ജീരകം ഇട്ടുകൊടുക്കുക പിന്നീട് അതിലേക്ക് നാരങ്ങയുടെ അരമുറി നാരങ്ങ ചെറുതായി കനം കുറഞ്ഞ രീതിയിൽ അരിഞ്ഞ് എടുക്കുക.

അതിനുശേഷം നല്ല രീതിയിൽ ഇവ മിക്സ് ചെയ്ത് എടുക്കുക അതിലേക്ക് നമുക്ക് അല്പം മെഹന്ദിപ്പൊടി അല്ലെങ്കിൽ ഹെന്ന പൊടി ഇട്ടുകൊടുക്കുക. ഇവർ എത്രയും എല്ലാം കൂടി നല്ല രീതിയിൽ യോജിപ്പിച്ചെടുക്കുക .

നമുക്ക് ഒരു മൂന്നുദിവസം ചെയ്യാൻ വേണ്ടിയിട്ടാണ് നമുക്ക് എടുക്കാൻ പാടുള്ളത് അതിനു ശേഷം കുളിക്കുന്ന തന്നെ തൊട്ടുമുൻപ് ഒരു അരമണിക്കൂർ മുമ്പൊക്കെ നമുക്ക് ഇത് തലയിൽ തേച്ച് കുളിക്കാവുന്നതാണ് വളരെ ഏറെ നല്ലൊരു റിസൾട്ട്. ആണ് ഇതുവഴി നമുക്ക് ലഭിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.