മുഖത്തെ പാടുകൾ പോകാനും മുഖം വെട്ടി തിളങ്ങാനും ഇതുമാത്രം ചെയ്താൽ മതി

മുഖത്തെ പാടുകളെല്ലാം റബ്ബർ വെച്ച് മാച്ച പോലെ പോകാനായിട്ട് നമുക്ക് ചെയ്യാവുന്ന ഒരു അടിപൊളി ഫേസ് പാക്ക് ആണ് ഇന്നിവിടെ പറയുന്നത് ഇതിനുവേണ്ടി നമുക്ക് വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് മാത്രമാണ് ആവശ്യം ഉള്ളത് ഇതില് പ്രധാനമായും നമ്മൾ ഉപയോഗിക്കുന്നത് തക്കാളിയാണ്. തക്കാളി നമ്മുടെ സൗന്ദര്യ വർദ്ധനവിനെ ഏറ്റവും നല്ല ഒരു ഒരു സാധനമാണ് തക്കാളി എന്നു പറയുന്നത്.

   

നമ്മുടെ മുഖത്തെ വൈറ്റ് ഹെഡ്സെറ്റ് ബ്ലാക്ക് ഹെഡ്സെക്കൻ പോകുന്ന മുഖത്തെ കുരുക്കൾ ഇല്ലാതാകുന്നതിനും മുഖത്തെ പാടുകൾ മാറുന്നതിനും തക്കാളി വളരെയേറെ ഉപകാരപ്രദമായ ഒന്ന് തന്നെയാണ്. തക്കാളി നല്ല രീതിയിൽ ഒരു മിക്സിയുടെ ജാറിലിട്ട് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക അതിനുശേഷം ഒരു ബൗളിലേക്ക് അല്പം തക്കാളിയുടെ ഈ പേസ്റ്റും.

അതിനുശേഷം ഒരു മൂന്നാല് ടേബിൾസ്പൂൺ പാലും ഒഴിച്ച് നല്ല രീതിയിൽ മിക്സ് ചെയ്തു തന്നെ ശേഷം മുഖത്ത് നല്ല രീതിയിൽ അപ്ലൈ ചെയ്തു കൊടുക്കുക. തുടർന്ന് നമ്മുടെ മുഖത്ത് ഒരു 15 മിനിറ്റിനുശേഷം ഇത് വാഷ് ചെയ്ത് കളയുക. അതിനുശേഷം ഒരു ബൗളിലേക്ക് പഞ്ചസാര ഇട്ടു കൊടുക്കുക.

ഒരു ഒരു ടീസ്പൂൺ ഓളം പഞ്ചസാര ഇട്ടതിനുശേഷം നമുക്ക് അതിലേക്ക് തക്കാളിയുടെ പേസ്റ്റ് ഇട്ടുകൊടുക്കുക നല്ല രീതിയിൽ മിക്സ് ചെയ്തതിന് ശേഷം നമുക്ക് മുഖത്ത് നല്ല രീതിയിൽ സ്ക്രബ്ബ് ചെയ്ത് കൊടുക്കാവുന്നതാണ്. മുഖം നല്ല രീതിയിൽ അതായത് ഒരു നല്ല വ്യത്യാസം തന്നെ നിങ്ങൾക്ക് അനുഭവപ്പെടും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.