ഒരാഴ്ച തുടർന്ന് ഇതുപോലെ ചെയ്താൽ മതി… എത്ര വലിയ വിണ്ടുകീറൽ ആണെങ്കിലും ശാശ്വതം ലഭിക്കും. | Make The Rupture Permanent.

Make The Rupture Permanent : ഇന്നത്തെ കാലത്ത് ഭൂരിപക്ഷം ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് കാല് പൊട്ടൽ എന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഈ ഒരു പ്രശ്നം തുല്യമായി തന്നെയാണ് കണ്ടുവന്നുകൊണ്ടിരിക്കുന്നത്. കാല് വിണ്ട് പൊട്ടുബോൾ അമിതമായ വേദന അനുഭവപ്പെടുകയും ചെയുന്നു. ഈയൊരു പ്രശ്നത്തെ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇല്ലാതാക്കുവാൻ സാധിക്കുന്നതാണ്. അപ്പോൾ എങ്ങനെയാണ് ഈ ഒരു പ്രശ്നത്തിന് മറികടക്കുക എന്ന് നോക്കാം.

അതിനായി ഒരു മൂന്ന് ടേബിൾ സ്പൂൺ ഓളം കോഫി പൊടി ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ ബേക്കിംഗ് സോഡയും, പഞ്ചസാരയും ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് അല്പം ചൂട് വെള്ളം ഒഴിച്ച് കൊടുത്ത് ഈ ഒരു പാക്കിനെ നല്ല രീതിയിൽ ഒന്ന് യോജിപ്പിച്ച് എടുക്കാം. കുഴബ് പോലെ യോജിപ്പിച്ച് എടുത്താൽ മതി നമ്മുടെ പൊട്ടലിനുള്ള മരുന്ന് റെഡിയായി കഴിഞ്ഞു.

കാല് നല്ല രീതിയിൽ വൃത്തിയാക്കി എടുത്തതിനുശേഷം തമ്മിലുള്ള ഉപയോഗിച്ച് വെള്ളമെല്ലാം ഒപ്പിയെടുക്കാവുന്നതാണ്. തുടർന്ന് തയ്യാറാക്കിയ വർഷം ഈ ഒരു പാക്ക് കാലിൽ പൊട്ടിയ സ്ഥലങ്ങളിൽ എല്ലാം തന്നെ പുരട്ടി മസാജ് ചെയ്തു കൊടുക്കുക. 15 മിനിറ്റോളം എങ്കിലും മസാജ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കാലിന്റെ ഇടയിലും കിടക്കുന്ന അഴുക്കുകൾ എല്ലാം തന്നെ പോയി കിട്ടും.

ഒരു 20 മിനിറ്റ് നേരം കഴിഞ്ഞാൽ ഈ ഒരു നല്ല രീതിയിൽ ഡ്രൈ ആയി വരും. അതിനുശേഷം ഒരു പാത്രം നിറയെ ഇളം ചൂട് വെള്ളം എടുത്ത് അതിലേക്ക് അല്പം ഷാമ്പു ചേർത്ത് വെച്ച് ഇളക്കിയതിനു ശേഷം കാല് ഇറക്കി വയ്ക്കുക. കാലിന്റെ എല്ലാ ഭാഗവും മുങ്ങി നിൽക്കുന്ന രീതിയിൽ ആയിരിക്കണം ബക്കറ്റിൽ വെള്ളം എടുക്കുവാൻ. അതിനുശേഷം കാല് നല്ല രീതിയിൽ സ്ക്രബ് ചെയ്തു കൊടുത്താൽ മതി. ഈയൊരു രീതിയിൽ നിങ്ങൾ തുടർന്ന് ഒരാഴ്ച ചെയ്തു നോക്കൂ. പെട്ടെന്ന് തന്നെ ഉപ്പുറ്റി വിണ്ടുകീറലിലെ ശാശ്വതം ലഭിക്കും. കൂടുതൽ വിശദ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ.