ജാസ്മിൻ സ്വയം ക്വിറ്റ് ചെയ്യുമോ??

ബിഗ് ബോസിലെ ഓരോ നീക്കങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. അതിൻറെ ഭാഗമായി റോബിൻ പ്രശ്നം കത്തി പടരുകയാണ്. അതിനിടയിലാണ് പുതിയ വാർത്ത വന്നിരിക്കുന്നത്. ജാസ്മിൻ സ്വയം ക്വിറ്റ് ചെയ്യാൻ പോകുന്നു. ജാസ്മിൻ അവിടെ ഒരു നാടകമാണ് കളിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. റോബിനെ തിരിച്ചു കൊണ്ടുവരികയാണെങ്കിൽ താൻ റിയാസിനെ മുഖത്തടിച്ച നിയമംലംഘിച്ച് അതിനുശേഷം ഇറങ്ങി പോകുമെന്നാണ് ജാസ്മിൻ ഇവിടെ പറഞ്ഞിരിക്കുന്നത്.

   

ജാസ്മിനെ ഇമോഷണൽ നാടകത്തിന് പിന്നിൽ അവർക്ക് ലഭിക്കാൻ പോകുന്ന ഫ്ലൈറ്റ് നോടുള്ള അമിതാവേശം ആണെന്ന് എല്ലാവർക്കുമറിയാം. റോബിനെ വന്ന അന്നു മുതൽ ടോർച്ചർ ചെയ്തു കൊണ്ടിരിക്കുന്ന ജാസ്മിൻ എങ്ങനെയെങ്കിലും അതിനെ പുറത്താക്കണം എന്ന രീതിയിലാണ് പെരുമാറുന്നത്. ബിഗ് ബോസ് വീടിനുള്ളിൽ നടക്കുന്ന ഓരോ ചലനങ്ങളും ആഘോഷമാക്കുന്ന സോഷ്യൽ മീഡിയയിൽ ഇപ്പോൾ റോബിനെ തിരിച്ചുകൊണ്ടുവരാൻ അതിനുവേണ്ടിയുള്ള വലിയ ക്യാംപെയിൻ നടക്കുകയാണ്.

റോബിൻ ഫാൻസ് വളരെയധികമാണ് പുറത്തുള്ളത്. അതുകൊണ്ടുതന്നെ റോബിനെ തിരിച്ചു കൊണ്ടുവരുക എന്നത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. ലാലേട്ടൻ ഒന്നും ചെയ്യാൻ ജാസ്മിനെ മുതിരില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. ലാലേട്ടനെ പോലും തെറിവിളിക്കാൻ മടിയില്ലാത്ത ജാസ്മിൻ ആ വീട്ടിൽ ഒരു ഷോ കാണിക്കും എന്നതിൽ ഒരു തരത്തിലുള്ള സംശയവുമില്ല. വളരെ മോശമായ ആളുകളോട് പെരുമാറുന്ന സ്വഭാവം ഉള്ളതുകൊണ്ട് എല്ലാവർക്കും ജാസ്മിനെ വിധത്തിൽ പേടിയാണ്.

അതുകൊണ്ടുതന്നെ ജാസ്മിന് ഈ പ്രവർത്തി ക്കെതിരെ സോഷ്യൽ മീഡിയ പ്രതികരിക്കുകയാണ്. റോബിൻ ഡോക്ടറെ എന്ത് തന്നെയായാലും കൊണ്ടുവരണം. റിയാസിൻറെ പ്രകോപനം കൊണ്ട് മാത്രമാണ് റോബിൻ അങ്ങനെ പ്രതികരിച്ചത് എന്നാണ് ഇപ്പോൾ പുറത്ത്നടക്കുന്നചർച്ച.ഡോക്ടർതിരിച്ചുകൊണ്ടുവരിക ജാസ്മിൻ സ്വയം പുറത്തു പോകുന്നത് തടയാൻ ഇരിക്കുകയാണ് ചെയ്യേണ്ടതാണ് എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ അഭിപ്രായം. കൂടുതൽ വിവരം അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.