ഇത് ഒരു തവണ മാത്രം ഉപയോഗിച്ചാൽ മതി… മുഖത്തുള്ള കറുപ്പ് നിറം മാറ്റിയെടുക്കാം…

മുഖത്തുള്ള സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തു നോക്കുന്നവരാണ് നമ്മളിൽ പലരും. ഇനി മുഖത്തുണ്ടാകുന്ന സകലവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. പലപ്പോഴും മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള ഫേസ് വാഷുകളും ക്രീമുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും.

   

എന്നാൽ അതുകൊണ്ട് കൃത്യമായ റിസൾട്ട് ലഭിക്കണമെന്നില്ല. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്തിന് നാച്ചുറലായി നിറം ലഭിക്കാൻ വേണ്ടി. അതുപോലെതന്നെ നല്ല ബ്രൈറ്റ്നസ് തിളക്കം ലഭിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.

വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഒറ്റ യൂസൽ തന്നെ സൺ ടാൻ മാറ്റിയെടുക്കാനും ചർമ്മം നല്ല തിളക്കത്തോടെ ഇരിക്കാൻ സഹായിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് ഉപയോഗിക്കാൻ വേണ്ടിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പൊട്ടറ്റോ സ്റ്റാർച്ച് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.