അറ്റാക്ക് സാധ്യത ഇനി നേരത്തെ അറിയാം… ഈ ചെറിയ പൊടിക്കൈകൾ അറിഞ്ഞിരിക്കുക…

ശരീരത്തിൽ വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നത് അതുപോലെ തന്നെ വലിയ രീതിയിൽ ശാരീരികാസ്വസ്ഥതകൾ ഉണ്ടാക്കുന്നതുമായ ഒന്നാണ് ഹാർട്ട് അറ്റാക്ക്. ഇത് വലിയ രീതിയിൽ തന്നെ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ജീവന് തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിലുള്ള അസ്വസ്ഥതകൾ ശരീരത്തിൽ ഉണ്ടാക്കുന്നു. പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന ഒന്നാണ് ഹാർട്ട് അറ്റാക്ക്.

   

നമ്മുടെ ജീവിതശൈലിയിൽ ഉണ്ടായ മാറ്റവും ഭക്ഷണരീതിയിൽ ഉണ്ടായ മാറ്റവും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകും. പണ്ടുകാലങ്ങളിൽ പ്രായമായവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും കൂടുതലായി കാണുന്ന ഒന്നാണ് ഇത്. ഹൃദയാഘാതത്തിന് പോലും കാരണമാകുന്നത് ഹൃദയത്തിലേക്ക് രക്തം എത്താത്തത് ആണ്. ഇന്ന് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം നിരവധിയാണ്.

കൊളസ്ട്രോൾ ഇതിന് പ്രധാന കാരണമാണ്. ഇത് രക്ത ധമനികളിൽ തടസ്സം ഉണ്ടാക്കുകയും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്നതാണ് പ്രധാനകാരണം. ഹൃദയാഘാതം തിരിച്ചറിയാൻ കഴിയാതെ പോകുന്നതാണ് രോഗത്തെ ഗുരുതരമാക്കുന്നത്. നെഞ്ചുവേദന ഹൃദയാഘാതം ലക്ഷണമാണോ അസിഡിറ്റി കാരണം ആണോ എന്നറിയാതെ പലരും ആപത്തിൽ പെടുന്നുണ്ട്.

ഇത് തിരിച്ചറിയാനുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.