നിങ്ങളുടെ മനസ്സിലുള്ള നമ്പർ കമന്റ് ചെയ്യൂ… ഇനി അറിയാം രഹസ്യം..!!

നമ്പറുകളുടെ ലോകത്ത് ആണ് നാം ജീവിക്കുന്നത്. ലോകത്ത് ഇന്ന് കണക്കിന് വലിയ സ്ഥാനം തന്നെയുണ്ട്. ലോകത്തിന്റെ സ്പന്ദനം തന്നെ കണക്ക് എന്നാണ് അറിയപ്പെടുന്നത്. ഇതുപോലെ കണക്ക് കൊണ്ട് ചെയ്യാവുന്ന മാജിക് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഒരു അക്കം വരുന്ന മൂന്നക്ക സംഖ്യകൾ ഇവിടെ നൽകിയിട്ടുണ്ട്.

   

അതിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു നമ്പർ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. പിന്നീട് രണ്ടാമത്തെ സ്റ്റെപ്പിലേക്ക് കടക്കാം. നിങ്ങൾ ഒരു സംഖ്യ മനസ്സിൽ വിചാരിച്ചിട്ടുണ്ട്. ഒരു മൂന്നക്ക സംഖ്യ ആണ് മനസ്സിലുള്ളത്. അതിന്റെ 3 അക്കങ്ങൾ തമ്മിൽ കൂട്ടുക. ഉദാഹരണത്തിന് നിങ്ങൾ മനസ്സിൽ വിചാരിച്ചത് 111 ആണെങ്കിൽ അതിന്റെ അക്കങ്ങൾ ആയ 1+1+1=3 കിട്ടും.

ഇതുപോലെ നിങ്ങളുടെ മനസ്സിൽ വിചാരിച്ച സംഖ്യയും കൂട്ടി നോക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ അടുത്ത സ്റ്റെപ്പിലേക്ക് പോകാം. ഇവിടെ നിങ്ങൾ വിചാരിച്ച നമ്പറിന് നിങ്ങൾക്ക് കൂട്ടി കിട്ടിയ സംഖ്യ കൊണ്ട് ഹരിക്കുക. അതായത് 111 ആണെങ്കിൽ 111/3 ഇങ്ങനെ ചെയ്യുക.

നിങ്ങൾക്ക് ലഭിക്കുന്ന ഉത്തരം 37 ആയിരിക്കും. കണക്കുകൊണ്ട് ചെയ്യാവുന്ന നിരവധി വിദ്യകൾ ഉണ്ട്. ഇത് അത്തരത്തിൽ ഒന്നുമാത്രമാണ്. ഇനി നിങ്ങൾക്കും ചെയ്തുകൂടെ ഇതുപോലെ ഒരു മാജിക്. മറ്റുള്ളവരുമായി ഷെയർ ചെയ്യൂ കമന്റ് ചെയ്യൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.